0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

നമ്മുടെ മാര്യേജ് നു മുൻപേ തന്നെ അവൾക്ക് നമ്മുടെ ചുറ്റികളിയിലൊക്കെ സംശയം ഉണ്ടായിരുന്നു .." ഞാൻ ചെറിയൊരു ചമ്മലോടെ ആ കാര്യം അവതരിപ്പിച്ചപ്പോൾ മഞ്ജുസും ഒന്ന് അമ്പരന്നു .

"അതെങ്ങനെ ?" മഞ്ജുസ് ആശ്ചര്യത്തോടെ എന്നെ നോക്കി .

"അതൊക്കെ ഉണ്ട് . മഞ്ജുസിനു ഓർമ്മയുണ്ടോ ? നമ്മെളെന്തോ വഴക്കിട്ട ശേഷം നീ ആദ്യായിട്ട് എന്നെ കാണാൻ ഇങ്ങോട്ടു വന്നത് ?" ഞാൻ സ്വല്പം ആവേശത്തോടെ ഞങ്ങളുടെ പ്രണയകാലം ഓർത്തു .

"ആഹ് ആഹ് ..ഞാൻ എന്നിട്ട് നിന്റെ റൂമിലൊക്കെ വന്നു അല്ലെ ?" മഞ്ജുസും ആ ഓര്മ ചികഞ്ഞെടുത്തുകൊണ്ട് എന്നെ നോക്കി .

"ആഹ്..വരിക മാത്രം അല്ല . ഒന്ന് ഹഗ് ചെയ്യുകേം കിസ് അടിക്കുവേം ഒകെ ചെയ്തിട്ടുണ്ട് " ഞാൻ ചെറിയ ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ മുഖത്തും ചെറിയൊരു നാണം വിടർന്നു .

"ആഹ്...എന്നിട്ട് ? " മഞ്ജു ആകാംക്ഷയോടെ തിരക്കി .

"എന്നിട്ടെന്താവാൻ , നീ പോകാൻ നേരത്തല്ലെ അവള് കയറിവന്നത് . അപ്പഴേ എന്തോ ഡൗട്ട് അടിച്ചെന്ന് തോന്നണൂ . പിന്നെ എനിക്കെന്താ പെട്ടെന്നൊരു ലേഡീസ് പെർഫ്യൂമിന്റെ മണം എന്നും അവള് ചോദിച്ചു .." ഞാൻ അഞ്ജുവിന്റെ പഴയ ക്രോസ് വിസ്താരം ഓർത്തു പയ്യെ പറഞ്ഞു .

"ശേ ..അപ്പൊ പെണ്ണിന് അപ്പഴേ അറിയാലേ ?" മഞ്ജു എന്നെ ചോദ്യ ഭാവത്തിൽ നോക്കി തല ചൊറിഞ്ഞു.

"ആഹ്...ഏറെക്കുറെ ! പക്ഷെ നീ ഭയങ്കര മാന്യ ആണെന്നാണ് ഇവരുടെ ഒകെ വിചാരം . അതോണ്ട് നമ്മള് കല്യാണത്തിന് മുൻപേ പരിപാടി തുടങ്ങിയത് ആർക്കും

💬 Comments

View all comments