0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.7K

. ആ സമയത്തു ആണ് വല്യമ്മയുടെ വീട്ടിലേക്കു പോകാൻ ആയി അമ്മ ഒരുങ്ങി നിൽക്കുന്നത് കാണുന്നത് . എന്റെ കൂട്ടുകാരനായ സുമേഷിന്റെ ഓട്ടോയിൽ ആണ് അമ്മയുടെ പോക്ക് . ഞാൻ കാറിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞെങ്കിലും അമ്മച്ചി സമ്മതിച്ചില്ല! ഒരുങ്ങിയിറങ്ങിയ മാതാശ്രീ പൂമുഖത്തെ കസേരയിൽ അവന്റെ വരവും കാത്തു രിക്കുമ്പോഴാണ് ഞാൻ ഉമ്മറത്തേക്ക് ചെല്ലുന്നത് .

ആ സമയത്തു അഞ്ജു അവിടെ ഉണ്ടായിരുന്നില്ല . കക്ഷി കോളേജിലേക്ക് പോയിട്ടുണ്ടാകുമെന്നു ഞാനും കരുതി . എന്നെ കണ്ടതും അമ്മ പതിവ് കുടുംബ പരാതികൾ എഴുന്നള്ളിക്കാൻ തുടങ്ങി .

"ആഹ്...നീ വന്നത് നന്നായി , എടാ കണ്ണാ , ഇവിടന്നു പോകുന്നതിനു മുൻപ് വല്യമ്മയുടെ അടുത്തും കൂടെ ഒന്ന് പൊയ്ക്കോളുണ്ട് . അവളെപ്പോഴും നിന്റെ കാര്യം അന്വേഷിക്കാറുണ്ട് "

അമ്മ ഒരുപദേശം പോലെ പറഞ്ഞു എന്നെ നോക്കി .

"മ്മ്..പോകാം ..." ഞാൻ പയ്യെ പറഞ്ഞു തലയാട്ടി . പിന്നെ ഉമ്മറത്തെ തിണ്ണയിലേക്കിരുന്നു .

"ആഹ്..പിന്നെ വിവേക് വന്നിട്ടുണ്ട് ..ഞാനതു നിന്നോട് പറയാൻ മറന്നു . അവനു ഏതോ ഒരു ആലോചന ഒക്കെ ശരി ആയിട്ടുണ്ട് . ചിലപ്പോൾ ഉടനെ നിശ്ചയം ഒകെ ഇണ്ടാവും . നിന്റെ കല്യാണത്തിനും അവനു വരാൻ പറ്റിയിട്ടില്യ , അതോണ്ട് നിന്നെയൊന്നു കാണണം എന്നൊക്കെ പറഞ്ഞു . സ്ഥാനം നോക്കിയാ അവനാ നമ്മുടെ കുടുംബത്തില് ആദ്യം കല്യാണം കഴിക്കേണ്ടിയിരുന്നത്. "

അമ്മ എന്നെയൊന്നു കളിയാക്കിയ പോലെ പറഞ്ഞു ഉറ്റുനോക്കി . കൃഷ്‌ണൻ മാമയുടെ മൂത്ത മോൻ ആണ് വിവേക്. ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും മൂത്ത

💬 Comments

View all comments