0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.7K

ആൺ സന്തതി ആണ് ! പുള്ളിയെ ഒക്കെ ഓവർടേക്ക് ചെയ്തായിരുന്നല്ലോ എന്റെ മാസ്സ് കല്യാണം !

"ആഹ് ...വിവേകേട്ടൻ എനിക്ക് മെസ്സേജ് അയച്ചിട്ടുണ്ട് . ഇനി എന്തായാലും അവിടെ പോകുമ്പോ കാണാലോ " ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .

"മ്മ് ..പിന്നെ അച്ഛൻ വിളിക്കാറില്ലേ നിനക്ക് ?" അമ്മ പതിവ് കുശലം തിരക്കി .

"മ്മ്....അതൊക്കെ ഉണ്ട്." ഞാൻ പയ്യെ പറഞ്ഞു .

"ആഹ്..ഇവിടെ വിളിച്ചാൽ നിന്റെ ടീച്ചറോട് എന്തൊക്കെയോ പറയുന്നത് കേൾക്കാം. നിന്നോട് വല്ലോം പറയാറുണ്ടോ ?" മാതാശ്രീ ചെറിയ പുഞ്ചിരിയോടെ എന്നെ നോക്കി . അച്ഛൻ മഞ്ജുവുമായി ഫോണിലൂടെ സംസാരിക്കാറുണ്ട് എന്നത് എനിക്കപ്പോൾ പുതിയ അറിവായിരുന്നു . ഇത്ര ദിവസം ആയിട്ടും കക്ഷി എന്നിട്ടു എന്നോട് അത് പറഞ്ഞിട്ടില്ല .

"ഇല്ല...ഞാൻ ഇപ്പൊ അമ്മ പറയുമ്പോഴാ അറിയുന്നേ .." ഞാൻ ചെറിയ അമ്പരപ്പോടെ മറുപടി നൽകി .

അപ്പോഴേക്കും മഞ്ജുസും ഉമ്മറത്തേക്കെത്തി . തലേന്നിട്ട ഇളം നീല നൈറ്റി തന്നെയാണ് വേഷം . രാവിലത്തെ കുളി കഴിഞ്ഞിട്ട് അതുതന്നെ എടുത്തിട്ട ലക്ഷണം ആണ് . എന്തായാലും വാതില്ക്കല് വന്നു എത്തിനോക്കി അവൾ എന്നെയും അമ്മയെയും നോക്കി പുഞ്ചിരിച്ചു .

"ചായ എടുക്കട്ടേ ?" മഞ്ജു പയ്യെ ചോദിച്ചു എന്നെ നോക്കി .

"'അമ്മ പൊക്കോട്ടെടി ..എന്നിട്ട് മതി.." ഞാൻ കണ്ണിറുക്കി അവളോടായി പറഞ്ഞതും മഞ്ജുസ് പുഞ്ചിരിയോടെ തലയാട്ടി .

പിന്നെ അവളും ഞങ്ങളുടെ ഒപ്പം കൂടി .ഓരോ വിശേഷങ്ങൾ പറഞ്ഞു ഞങ്ങൾ അങ്ങനെ ഇരിക്കെ സുമേഷ് ഓട്ടോയും കൊണ്ടെത്തി . അതോടെ അമ്മ

💬 Comments

View all comments