Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]
തെളിഞ്ഞു കാണുന്നുണ്ട് . ഒപ്പം സ്വല്പം ഉയർന്നു നിൽക്കുന്ന ആ ചന്തികളും ഒരഴകാണ് !
അവളുടെ കിടത്തം ഒന്ന് ആസ്വദിച്ചു നോക്കികൊണ്ട് ഞാൻ ഒന്ന് ചുമച്ചു . അതോടെ മൊബൈലും നോക്കി കിടന്ന പെണ്ണ് ഒന്ന് തിരിഞ്ഞു നോക്കി .
"ആഹ്..ഇത്ര പെട്ടെന്ന് ഇങ്ങു പൊന്നോ.." മഞ്ജു മൊബൈൽ ബെഡിലേക്കിട്ടു ചിരിയോടെ എന്നെ നോക്കി .
"അഹ്..ഇപ്പൊ വന്നേനായോ കുറ്റം ? നീയല്ലെടി പുല്ലേ എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞത് ?" ഞാൻ സ്വല്പം കാര്യമായി തന്നെ ചോദിച്ചു .
"ഓ..അതോ..അത് ഞാൻ ചുമ്മാ ആ പെണ്ണിന്റെ മുൻപീന്നു ചാടാൻ വേണ്ടി നമ്പർ ഇട്ടതല്ലേ " മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു ബെഡിൽ എഴുന്നേറ്റിരുന്നു .
"ഓഹ്.." ഞാൻ ഒഴുക്കൻ മട്ടിൽ മൂളി ബെഡിലേക്കിരുന്നു .പിന്നെ അവളെ അടിമുടി ഒന്ന് സ്കാൻ ചെയ്തു .
"എന്താടാ ഇങ്ങനെ നോക്കുന്നെ ?" മഞ്ജുസ് ചെറുചിരിയോടെ പുരികം ഉയർത്തി.
"ചുമ്മാ...എന്തായാലും വന്നില്ലേ ..എന്നാപ്പിന്നെ നമുക്കങ്ങു സ്നേഹിച്ചാലോ ?" ഞാൻ അർഥം വെച്ച് തന്നെ അവളെ നോക്കി .
"യ്യോ....ഇപ്പോഴോ ? പോടാ...ആ പെണ്ണ് താഴെ ഉണ്ട് . ശബ്ദവും ബഹളവും ഒകെ താഴേക്ക് കേൾക്കും " മഞ്ജുസ് സ്വല്പം പേടിയോടെ എന്റെ ഓഫർ നിരസിച്ചു .
"ഓ പിന്നെ ...അതൊന്നും സാരല്യ . നീ പിന്നെ ലീവ് എടുത്തത് ഇവിടെ ചോറും കറിയും വെക്കാൻ ആണോ ? " ഞാൻ സ്വല്പം ദേഷ്യത്തോടെ മഞ്ജുസിനെ നോക്കി .
"അങ്ങനെ അല്ല ..എന്നാലും അവള് ഉള്ള സ്ഥിതിക്ക്..." മഞ്ജുസ് ഒന്ന് ശങ്കിച്ചു.
💬 Comments
View all comments