Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]
"ഒരു കുഴപ്പവും ഇല്ല . അല്ലേലും അവൾക്കു എല്ലാം അറിയാം . കൊച്ചു പെണ്ണൊന്നും അല്ലല്ലോ . പിന്നെന്തിനാ നീ ഇത്ര നാണിക്കുന്നത് . ഭാര്യേം ഭർത്താവും സെക്സ് ചെയ്യുന്നത് അത്ര വല്യ നാണക്കേട് ആണെന്കി ഞാനതങ്ങു സഹിച്ചു ! പിന്നെ നീ അവളുമായിട്ട് നല്ല ക്ളോസ് അല്ലെ " മഞ്ജുസിന്റെ വാദം തള്ളിക്കൊണ്ട് ഞാൻ തീർത്തു പറഞ്ഞു . പിന്നെ അവളെ വട്ടം പിടിച്ചു എന്റെ നെഞ്ചിലേക്ക് നീക്കി . എന്റെ ടി-ഷർട്ടിലേക്ക് മുഖം പൂഴ്ത്തികൊണ്ട് അവളും ചേർന്ന് ഇരുന്നു .
"എന്നാലും എനിക്കെന്തോ പോലെ ..നമ്മള് അതിനകത്തു കേറി കുറെ കഴിഞ്ഞു ഇറങ്ങി ചെന്ന അവൾക്കെല്ലാം ഊഹിക്കാം ..." മഞ്ജുസ് പിന്നെയും നാണക്കേട് ഓർത്തു ചിണുങ്ങി .
"അതിനെന്താ .." ഞാൻ ചിരിയോടെ ചോദിച്ചു അവളുടെ പുറത്തു തഴുകി .
"അതിനു നിനക്കൊന്നും ഇല്ല .എനിക്ക് കുറച്ചു നാണക്കേടുണ്ട് . ലീവും എടുത്തു വീട്ടിലിരിക്കുന്നത് ഈ പരിപാടിക്ക് വേണ്ടിയാണെന്ന് അവൾക്കു മനസിലായ പിന്നെ..അയ്യേ ..." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു കുലുങ്ങി ചിരിച്ചു .
"ഓ പിന്നെ ..ഇനി എന്ത് തേങ്ങാ ആയാലും , അകത്തെന്തായിരുന്നു പണി എന്ന് അവള് നിന്നോട് വന്നു ചോദിക്കുവൊന്നും ഇല്ലല്ലോ ?" ഞാൻ അവളെ സംശയത്തോടെ നോക്കി .
"അതൊന്നും ഇല്ല ..എന്നാലും ഒകെ ഊഹിച്ചൂടെ .." മഞ്ജുസ് വീണ്ടും സംശയിച്ചു ഇരുന്നു .
"ഓഹ് ..അതൊന്നും സാരമില്ല . ഇതൊക്കെ മനസിലാക്കാനുള്ള കഴിവ് അവൾക്കും ഉണ്ടാകും . നീയിങ്ങു വന്നേ ..." ഞാൻ തീർത്തു പറഞ്ഞു അവളെ കെട്ടിപിടിച്ചു
💬 Comments
View all comments