0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

അവളുടെ കോലം ഓർത്തു ഞാൻ ചെറു ചിരിയോടെ പറഞ്ഞു .

"ആണോ...ഓ..അത് പ്രെശ്നം ആവുമല്ലോ . ഇനിയിപ്പോ കുളിച്ചിട്ട് പോയാലും ആ പെണ്ണിന് സംശയം ആകും.." മഞ്ജു ആരോടെന്നില്ലാതെ സ്വയം പറഞ്ഞു . അപ്പോഴേക്കും ഞാൻ എന്റെ മുണ്ടു എടുത്തു ചുറ്റി !

"അവൾഎന്തെലും വിചാരിച്ചോട്ടെ..നീ ഇറങ്ങി ചെല്ലാൻ നോക്ക്...ഞാൻ കുറച്ചൂടെ കഴിഞ്ഞിട്ട് വരാം " ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു വീണ്ടും ബെഡിലേക്ക് കയറി കിടന്നു . പിന്നെ നഗ്‌നമായ നെഞ്ചിൽ സ്വയം ഒന്നുഴിഞ്ഞു . ഒരു ബാലചന്ദ്ര മേനോൻ സ്റ്റൈലിൽ !

"മ്മ്....ശരിയാ..ഇതിപ്പോ അവളെ പേടിക്കുന്നതെന്തിനാ അല്ലെ ..." മഞ്ജു ഒടുക്കം പഴയ ഫോമിൽ എത്തികൊണ്ട് എന്നെ നോക്കി .

"ആഹ്..അതുതന്നെ ...നീ ധൈര്യമായിട്ട് ചെല്ല് മഞ്ജുസേ " ഞാൻ അവളെ പ്രോല്സാഹിപ്പിച്ചു . അതോടെ അവൾ തലയാട്ടികൊണ്ട് വാതിൽ തുറക്കാനായി നീങ്ങി . പിന്നെ എന്നെ നോക്കി കണ്ണിറുക്കികൊണ്ട് റൂം വിട്ടു താഴേക്കിറങ്ങി .

മഞ്ജുസ് താഴേക്കിറങ്ങി ചെല്ലുമ്പോഴും അഞ്ജു ഹാളിൽ ഇരിപ്പുണ്ട്. ടി.വി യിൽ എന്തോ പോഗ്രാമും കണ്ടു കൊണ്ടിരുന്ന കക്ഷി മഞ്ജു തിടുക്കപ്പെട്ടു ഇറങ്ങി വരുന്നത് കണ്ടു ഒന്ന് മുഖം ഉയർത്തി നോക്കി . സംഗതി എല്ലാം മനസ്സിലായിട്ടും അഞ്ജു ഒന്നുമറിയാത്ത മട്ടിൽ ഇരുന്നു .

"നീ ഇവിടെ തന്നെ കുറ്റിയടിച്ചു ഇരിപ്പാണോ ? " മഞ്ജു സ്റ്റെയർകേസ് ഇറങ്ങി വരുന്നതിനിടെ അഞ്ജുവിനോടായി തിരക്കി .

"അല്ലാണ്ടെ ഞാനിവിടെ ഡാൻസ് കളിക്കണോ .." അഞ്ജു പയ്യെ പിറുപിറുത്തു .

"എന്തോന്നാ...കേട്ടില്ല..." അവൾ പറഞ്ഞത് വ്യക്തമാകാത്ത പോലെ മഞ്ജു ഒന്നുടെ തിരക്കി

💬 Comments

View all comments