0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

.

"ഒന്നും ഇല്ല...ഞാൻ ഒരാത്മഗതം പറഞ്ഞതാ എന്റെ പൊന്നെ . ചേച്ചി ചേച്ചീടെ പണി നോക്കി പോയെ.." അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു റീമോർട് എടുത്തു ചാനെൽ മാറ്റി . അപ്പോഴേക്കും മഞ്ജു ഹാളിലേക്കെത്തി അഞ്ജുവിനടുത്തു കിടന്ന കസേരയിലേക്കിരുന്നു .

"നിനക്കിപ്പോഴും പിണക്കം മാറിയില്ലെടി ?" മഞ്ജുസ് ചിരിയോടെ എന്റെ പെങ്ങളെ നോക്കി .

"എനിക്ക് ആരോടും പിണക്കം ഒന്നും ഇല്ല. അല്ലേൽ തന്നെ എന്റെ കാര്യം ഒകെ നടന്നു പോണത് ചേച്ചി ഉള്ളോണ്ടാ . പിന്നെന്തിനാ ഞാൻ പിണങ്ങുന്നത്.." അഞ്ജു സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .

"അല്ല..നിന്റെ മട്ടും ഭാവവും ഒകെ കണ്ടപ്പോ ചോദിച്ചതാ..." മഞ്ജു ചെറിയ മന്ദഹസത്തോടെ പറഞ്ഞു .

"ഓഹ്..അതാണോ..." അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു . പിന്നെ മഞ്ജുവിനടുത്തേക്കു നീങ്ങി അവളെ കുനിഞ്ഞൊന്നു കെട്ടിപിടിച്ചു . മഞ്ജുസും ചെറിയ ചിരിയോടെ അവളെ പുണർന്നു .

"ഇപ്പൊ എല്ലാം സോൾവ് ആയേ..." അഞ്ജു ചിരിയോടെ പറഞ്ഞു മഞ്ജുവിന്റെ കവിൾ പിടിച്ചു വലിച്ചു .

"ആഹ്....എടി എടി ..." മഞ്ജുസ് ചിരിയോടെ ആ സുഖമുള്ള വേദന ആസ്വദിച്ചു .

"ഒരു എടിയും ഇല്ല . ചുമ്മാ ഓരോന്ന് പറഞ്ഞു ആളെ ദേഷ്യം പിടിപ്പിക്കാൻ . നാണമില്ലല്ലോ ചേച്ചീ ..." മഞ്ജുസിന്റെ സ്വഭാവം ഓർത്തു പറഞ്ഞു എന്റെ പെങ്ങൾ അവളെ കളിയാക്കി .

"ആഹ്..അതൊക്കെ കള പെണ്ണെ . നീ ഈ ടി.വി നിർത്തീട്ട് എന്നെയൊന്നു കിച്ചണിൽ ഹെല്പ് ചെയ്യാൻ വന്നേ . അമ്മയൊന്നും ഉണ്ടാക്കീട്ടില്ല . ഉച്ചക്കുള്ളതൊക്കെ എന്നോട്

💬 Comments

View all comments