Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]
ഒരുമാതിരി പര്സപര ബന്ധമില്ലാത്ത കാര്യങ്ങളൊക്കെ പറയുന്നേ ..?" കറിക്കു വേണ്ടി അരിഞ്ഞു വെച്ച പച്ചക്കറി കഷ്ണങ്ങളൊക്കെ ചട്ടിയിലേക്കിട്ടുകൊണ്ട് മഞ്ജുസ് സംശയത്തോടെ ചോദിച്ചു .
"ആണോ ..എന്ന ഇനി ഡയറക്റ്റ് ആയിട്ട് പറയാം ല്ലേ ?" അഞ്ജു ചെറിയ രീതിക് കൊഞ്ചിക്കൊണ്ട് മഞ്ജുസിനെ നോക്കി .
"എന്താന്ന് വെച്ചാൽ പറഞ്ഞു തൊലക്ക് പെണ്ണെ .." എന്റെ പെങ്ങളുടെ ആളെ വടിയാക്കുന്ന ചോദ്യം കേട്ട് മഞ്ജുസ് ചൂടായി തുടങ്ങി .
"മ്മ്...എന്ന അങ്ങനെ ആവട്ടെ . എന്റെ പൊന്നു ഏടത്തി , ഈ രാവിലെ തന്നെ രണ്ടും കൂടി ശൃംഗരിക്കാൻ അല്ലെ മുകളിലോട്ടു കയറി പോയത് ? പിന്നെന്തിനാ ഈ ഒളിച്ചുകളി . ചേട്ടച്ചാരെ നല്ല ലേഡീസ് പെർഫ്യൂം മണക്കുന്നുണ്ട് .അതോണ്ട് ഒന്ന് കുളിച്ചോളാൻ പറഞ്ഞിട്ടാ ഞാനിങ്ങു പോന്നത്..." അഞ്ജു ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു ഒന്നുമറിയാത്ത ഭാവത്തിൽ മഞ്ജുസിനെ നോക്കി .
ചെറിയ നാണം ഒകെ തോന്നിയെങ്കിലും മഞ്ജു ചെറുങ്ങനെ ഒന്ന് ചിരിച്ചു .
"നീ ഇതും നോക്കി നടക്കുവാണോ . ശെടാ , ഇത് വല്യ കഷ്ടം ആയല്ലോ .." മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .
"ഉവ്വ ഉവ്വ ..എന്തിനാ ചേച്ചി എന്നോട് ഈ ഉരുണ്ടു കളി . ഒരുവിധപെട്ടതൊക്കെ എന്നോട് ഷെയർ ചെയ്യുമ്പോ ഇല്ലാത്ത നാണം ആണല്ലോ ഇപ്പൊ .." അഞ്ജു അർഥം വെച്ച് തന്നെ പറഞ്ഞു .
"ദേ അഞ്ജു ..അതൊക്കെ വിട്ടേ . അത് ഞങ്ങളുടെ പ്രൈവസി ആണ് . നിന്നോട് എഴുന്നള്ളിക്കണ്ട കാര്യം ഇല്ല " മഞ്ജുസ് കട്ടായം പറഞ്ഞു ചിരിയടക്കി.
💬 Comments
View all comments