0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.7K

കുത്തിനിറച്ചിരുന്നത് കൊണ്ട് കക്ഷിക്ക്‌ എരിവ് തരിപ്പിൽ കയറി .

അതോടെ കക്ഷി ഒന്ന് ചുമച്ചു കൊണ്ട് എന്നെ നോക്കി . എരിവ് ശിരസിൽ കയറിയതുകൊണ്ട് അവളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടെങ്കിലും ആകെമൊത്തത്തിൽ ചിരിയാണ് !

"ഇങ്ങനെ ഇളിച്ചു നിക്കാതെ വെള്ളം വല്ലോം എടുത്തുകുടിക്ക് " അവളുടെ ചിരി കണ്ടു ഞാൻ കൈ ഉയർത്തി അവളുടെ തലയിലൊരു കൊട്ട് കൊടുത്തു . അതോടെ കക്ഷി ഗ്ലാസിൽ ഇരുന്ന ചായ സ്വല്പം കുടിച്ചുകൊണ്ട് സ്വല്പം ആശ്വാസം വരുത്തി .

"ഹോ..." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി .

"നിർത്തണ്ടാ കേറ്റിക്കൊ.." അവളുടെ നോട്ടം കണ്ടതും ഞാൻ തീറ്റ കുറക്കണ്ട എന്ന് അർഥം വെച്ച് തന്നെ പറഞ്ഞു .

"പോടാ .." ഞാൻ പറഞ്ഞതിന് മറുപടി ആയി മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ വീണ്ടും കഴിപ്പ് തുടങ്ങി . ആ സമയത്താണ് അഞ്ജു പോയ വഴിയേ തിരികെ കയറി വന്നത് ! ഉമ്മറ വാതിൽ ചാരിയിരുന്നത് പയ്യെ തള്ളി തുറന്നുകൊണ്ട് അവൾ ഹാളിലേക്ക് കയറി .

ആ സമയം ഞാനും മഞ്ജുവും എന്തൊക്കെയോ കിന്നാരം പറഞ്ഞിരിക്കുകയായിരുന്നു . പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഞങ്ങളുടെ നോട്ടം അങ്ങോട്ടേക്ക് മാറി ! പോയ വേഷത്തിൽ ബാഗും തൂകി അഞ്ജു അതാ നിൽക്കുന്നു ! അവളെ കണ്ടതും ഞാനും മഞ്ജുവും ഒന്ന് മുഖാമുഖം നോക്കി . ദൈവമേ നല്ലൊരു ദിവസം ഈ പെണ്ണ് കയറി വന്നു കുളമാക്കുമോ ? അവൾ ഉണ്ടെങ്കിലും പ്രെശ്നം ഒന്നുമില്ല . പക്ഷെ

💬 Comments

View all comments