0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1223

തുടങ്ങി . ആ സമയത്താണ് അഞ്ജു പോയ വഴിയേ തിരികെ കയറി വന്നത് ! ഉമ്മറ വാതിൽ ചാരിയിരുന്നത് പയ്യെ തള്ളി തുറന്നുകൊണ്ട് അവൾ ഹാളിലേക്ക് കയറി .

ആ സമയം ഞാനും മഞ്ജുവും എന്തൊക്കെയോ കിന്നാരം പറഞ്ഞിരിക്കുകയായിരുന്നു . പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഞങ്ങളുടെ നോട്ടം അങ്ങോട്ടേക്ക് മാറി ! പോയ വേഷത്തിൽ ബാഗും തൂകി അഞ്ജു അതാ നിൽക്കുന്നു ! അവളെ കണ്ടതും ഞാനും മഞ്ജുവും ഒന്ന് മുഖാമുഖം നോക്കി . ദൈവമേ നല്ലൊരു ദിവസം ഈ പെണ്ണ് കയറി വന്നു കുളമാക്കുമോ ? അവൾ ഉണ്ടെങ്കിലും പ്രെശ്നം ഒന്നുമില്ല . പക്ഷെ ഞങ്ങൾ മുകളിൽ കയറി അടയിരിക്കുന്നതും , ചെറിയ ഒച്ചപ്പാടും ഒകെ കേട്ടാൽ അവൾക്കു എല്ലാം മനസിലാകും . ത്തിന്റെ ഒരു നാണക്കേട് മാത്രമേ ഉള്ളു !

"ഇതെന്തു പറ്റിയെടി നിനക്കിന്നു ക്‌ളാസ് ഇല്ലേ ?" അഞ്ജുവിനെ കണ്ടതും ഞാൻ പെട്ടെന്ന് തലയൊന്നു കുടഞ്ഞുകൊണ്ട് തിരക്കി .

അപ്പോഴേക്കും അവളൊരു പുഞ്ചിരിയോടെ ബാഗ് സോഫയിലേക്ക് എടുത്തിട്ട് ഞങ്ങളെ നോക്കി .

"ഇല്ല മോനെ ..ആരുടെ ഭാഗ്യത്തിനാണെന്നറിയില്ല , പാതി വഴിയേ വെച്ച് തന്നെ ഒരുത്തി വിളിച്ചു പറഞ്ഞു , ഇന്ന് എന്തോ സ്ട്രൈക്ക് ആണെന്ന് . " അഞ്ജു ഒറ്റ ശ്വാസത്തിൽ സ്വല്പം സന്തോഷത്തോടെ വീണുകിട്ടിയ ലീവിന്റെ കാര്യം അവതരിപ്പിച്ചു .

"മ്മ്..അടിപൊളി .." ഞാൻ സ്വരം ഒന്ന് താഴ്ത്തി മഞ്ജുസിനെ നോക്കി പറഞ്ഞു . അതിന്റെ അർഥം മനസിലായ അവളും ഒന്ന് തലചൊറിഞ്ഞിരുന്നു .

"അല്ല ..ചേച്ചിക്ക് ഇന്ന് ക്‌ളാസ് ഇല്ലേ ? ഇതെന്താ ഈ വേഷത്തില് ? ഇന്ന് പോണില്ലേ? " അഞ്ജു പെട്ടെന്ന് മഞ്ജുസിന്റെ നൈറ്റി ലോക്ക് കണ്ടു സംശയത്തോടെ ചോദിച്ചു . മഞ്ജു ലീവ് ആയ കാര്യം അമ്മയോട് പറഞ്ഞിരുന്നെങ്കിലും അഞ്ജുവിനു അത് അജ്ഞാതമാണ് !

"ഏഹ് ..ഇല്ല..നല്ല സുഖം ഇല്ല.. ഒരു തലവേദന പോലെ.." മഞ്ജു പെട്ടെന്ന് എന്നെ നോക്കി കണ്ണിറുക്കികൊണ്ട് അഞ്ജുവിനോടായി പറഞ്ഞു .

"ആഹ്...ഇവൻ വന്നതുകൊണ്ടാണോ പെട്ടെന്നൊരു തലവേദന ഒക്കെ

💬 Comments

View all comments