Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
സുഖം തോന്നി !
അതിൽ എനിക്കും ചെറിയ മനസുഖം ഉള്ളതുകൊണ്ട് തന്നെ ഞാൻ എതിർക്കാനൊന്നും നിന്നില്ല. ഹെൽമെറ്റ് നേരെ സൈഡ് ഗ്ലാസിന്റെ കമ്പിയിൽ കൊരുത്തിട്ടു ഞാനവളെ ഒന്ന് തിരിഞ്ഞൊന്നു നോക്കി . മുൻപോട്ട് കൈകൾ നീട്ടി എന്റെ ഇരു തുടകളും തഴുകികൊണ്ടാണ് കക്ഷിയുടെ ഇരിപ്പ് .
"സമാധാനം ആയോ ?"
ഞാൻ സ്വല്പം ഗൗരവത്തിൽ തിരക്കി .
"ആഹ്....ആയി . ഇനി വിട്ടോ.."
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ തോളിൽ പയ്യെ കടിച്ചു .
"സ്സ്...ഞാൻ വല്ലോം പറഞ്ഞാൽ ഉണ്ടല്ലോ...പൂ ..."
ഓർക്കാപുറത്തുള്ള അവളുടെ കടിയുടെ വേദനയിലും ദേഷ്യത്തിലും ഞാൻ ഒന്ന് പല്ലിറുമ്മി .
"ഹി ഹി..."
പക്ഷെ അത് കേട്ടു മഞ്ജു ചിരിക്കുകയാണ് ചെയ്തത്.
"വിട്ടോ വിട്ടോ...കൂടുതൽ പ്രെഷർ കേറ്റല്ലേടാ.."
എന്റെ ദേഷ്യം കണ്ടു മഞ്ജു പയ്യെ ചിരിച്ചു .
"ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട മഞ്ജു . ഞാൻ പാവമല്ലേ എന്നുവെച്ചിട്ട് കുറെ ആയി സഹിക്കുന്നു . നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് , ഈ പിച്ചലും കടിക്കലും ഒക്കെ നിർത്താൻ .."
അവളുടെ ഊമ്പിയ സ്വഭാവം ഓർത്തു ഞാൻ സ്വല്പം കലിപ്പ് ഇട്ടു .
"സോറി ഡാ ..ഞാൻ ഒരു ഫ്ളോവില് അങ്ങ് ചെയ്യണതല്ലേ ..നീ ഒന്ന് ക്ഷമിക്കേടോ "
എന്റെ ദേഷ്യം കണ്ടു മഞ്ജു പയ്യെ പറഞ്ഞു ചിരിച്ചു. പിന്നെ എന്റെ പുറത്തു പയ്യെ ചുംബിച്ചു . ജനവാസ മേഖല അല്ലാത്തോണ്ട് അതിനൊക്കെ ടീച്ചർക്ക് നല്ല ഇൻട്രോ ആണ് !
"നിന്റെ മറ്റേടത്തെ ഫ്‌ലോ...ഞാൻ ഒരു ദിവസം ചവിട്ടി കൂട്ടുന്ന വരെ ഉണ്ടാകും..പു...ന്നാര മോള്
💬 Comments
View all comments