Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
"
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു .
"ദേ കവി...അങ്ങനെ ഒന്നും പറയല്ലേ ഡാ ..."
ഞാൻ പറഞ്ഞത് കേട്ടു കക്ഷി പെട്ടെന്ന് ചിണുങ്ങി .
"നിനക്ക് ഒക്കെ ചെയ്യാം അല്ലെ ? ഞാൻ വല്ലോം പറഞ്ഞാലേ കുറ്റം ഉള്ളു "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ബൈക്ക് പെട്ടെന്ന് മുന്നിലേക്കെടുത്തു. ക്ളച് വേഗം വിട്ടതുകൊണ്ട് വണ്ടി ഒന്ന് കുതിച്ചുകൊണ്ടാണ് മുന്നോട്ടു നീങ്ങിയത് . അതുകൊണ്ട് തന്നെ മഞ്ജുവിന് എളുപ്പം പിടുത്തം കിട്ടിയില്ല. അവളെന്റെ പുറകിൽ വന്നിടിച്ചുകൊണ്ട് ഒന്ന് ഞെട്ടി.
"ഊഊ...എന്തോന്നാ ഇത്..."
പെട്ടെന്ന് എന്നെകേറി പിടിച്ചു ബാലൻസ് ചെയ്തുകൊണ്ട് അവൾ അമ്പരന്നു .
"കുന്തം ..ഇനി മിണ്ടിയാൽ എന്റെ വായിന്നു നല്ലത് കേൾക്കും ..."
ഞാൻ കട്ടായം പറഞ്ഞു സ്വല്പം വെയ്റ്റ് ഇട്ടു . അതോടെ കക്ഷി ഒന്നടങ്ങി . പക്ഷെ അങ്ങോട്ടേക്ക് അത്യാവശ്യം ദൂരം ഉള്ളതുകൊണ്ട് അധിക നേരം ഒന്നും മിണ്ടാതെ അടങ്ങിയൊതുങ്ങി ഇരിക്കാൻ അവൾക്കോ എനിക്കോ പറ്റുമായിരുന്നില്ല. കുറച്ചു നേരം മുഖം വീർപ്പിച്ചിരുന്ന ശേഷം അവള് തന്നെ എന്നെ കെട്ടിപിടിച്ചിരുന്നു .
"സോറി ....ഞാൻ തമാശക്ക് ചെയ്യണതല്ലേ കണ്ണാ , അതിനു നീയെന്തിനാ ചൂടാവണെ .."
മഞ്ജു എന്റെ ദേഷ്യം ഓർത്തു പയ്യെ ചോദിച്ചു .
"സൗകര്യം ഉണ്ടായിട്ട് .."
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു വണ്ടിയുടെ വേഗം സ്വല്പം കൂട്ടി .
"എന്തിനാ ഇത്ര ധൃതി....പയ്യെ പോയാൽ മതിയെടാ..."
സ്പീഡ് കൂടുന്നത് കണ്ടു മഞ്ജുസ് സ്വല്പം ഭയത്തോടെ പറഞ്ഞു . കാറ്റിൽ അവളുടെ ശബ്ദം സ്വല്പം മുറിഞ്ഞാണ് ഞാൻ
💬 Comments
View all comments