Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
ബൈക്കിനടുത്തേക്ക് നടന്നു നീങ്ങി .
"നീയെന്താടി മഞ്ജുസ് ഇങ്ങനെ ഒകെ പറയുന്നേ ? സംഗതി എനിക്ക് നിന്റെ പാസ്റ്റ് ഒകെ കേട്ടപ്പോ കുറച്ചു ഫീൽ ആയി എന്നത് സത്യം ആണ് . എന്നുവെച്ചു അതൊക്കെ സിമ്പതി ആണോടി ടീച്ചറെ ? "
ഞാൻ പറഞ്ഞു നിർത്തിക്കൊണ്ട് അവളെ ഉറ്റുനോക്കി .
"കവി...ഞാൻ സീരിയസ് ആയിട്ടു പാഞ്ഞതൊന്നും അല്ലെടാ ..നീ വെറുതെ കാട് കേറണ്ട "
മഞ്ജു എന്നെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു ചിരിച്ചു .
"ആഹ് ..അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. ഇപ്പൊ പറയണത് കേൾക്ക് .."
ഞാൻ അവളെ തിരുത്തികൊണ്ട് വീണ്ടും തുടർന്നു.
"മഞ്ജുസേ ..ഞാൻ നിന്നെ ആശിച്ചു മോഹിച്ചു സ്വന്തം ആക്കിയതല്ലേടി.. അപ്പൊ നിന്നെ ഞാൻ വെറുപ്പിക്കുമെന്നു തോന്നുന്നുണ്ടോ ? തമാശക്ക് ഞാൻ നിന്നെ കളിയാക്കും ..കരയിപ്പിക്കുമെന്നൊക്കെ അല്ലാണ്ടെ നീ വിഷമിച്ചാൽ എനിക്ക് ഫീൽ ആകും .അതുകൊണ്ടാ ഞാനിപ്പോ തല്ലുകൂടാനൊന്നും നിക്കാത്തതു ! അതിനു നീയിങ്ങനെ സിമ്പതി ആയിട്ടാണ് എന്നൊക്കെ പറഞ്ഞാൽ എനിക്ക് വിഷമാവും ട്ടോ.."
ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു അവളുടെ വലതു കൈ തഴുകി . ആ സമയം ആ വയലിന് നടുകെകൂടിയുള്ള റോഡിലൂടെ വേറെയും ഒന്ന് രണ്ടു ചെറു വാഹനങ്ങൾ കടന്നു പോയെങ്കിലും ഞങ്ങളത് മൈൻഡ് ചെയ്തില്ല . ഞാൻ പറഞ്ഞു കഴിഞ്ഞതും മഞ്ജുസിന്റെ മുഖം ഒന്ന് ശോകമൂകം ആയി . സന്തോഷം കൊണ്ടാണോ അതോ വിഷമം കൊണ്ടാണോ എന്നറിയില്ല. ആ കണ്ണുകളിൽ ചെറുതായി വെള്ളം പൊടിഞ്ഞു !
"കവി ..ഞാനങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ട് പറഞ്ഞതല്ലെടാ ..."
മഞ്ജു പയ്യെ പറഞ്ഞു എന്നെ
💬 Comments
View all comments