0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.7K

!

"നീയെന്തുവാടി സിമ്പതി ..മൈര് എന്നൊക്കെ പറഞ്ഞു കൊണക്കുന്നേ ? അപ്പൊ എനിക്ക് നിന്നോട് ഒരിഷ്ടവും ഇല്ലെന്നാണോ ?"
ഞാൻ സ്വരം താഴ്ത്തി മഞ്ജുസിനോടായി പയ്യെ ചോദിച്ചു . അതിനു അവളൊന്നും മിണ്ടാതെ എന്നെത്തന്നെ ഉറ്റുനോക്കി .

"എന്താടി മിസ്സെ ..നിന്റെ നാവു ഇറങ്ങിപോയോ..?"
ഞാൻ വീണ്ടും ചോദിച്ചുകൊണ്ട് അവളുടെ കവിളിൽ നിന്നും എന്റെ കൈകൾ പിൻവലിച്ചു.

"അങ്ങനെ അല്ല ..എനിക്കൊരു സംശയം ഉണ്ടെന്നാ പറഞ്ഞത് .."
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .

"എന്ത് സംശയം...? എനിക്ക് നിന്നെ ഇഷ്ടമല്ലെന്നോ ?"
ഞാൻ അവളെ എന്റെ നേരെ പിടിച്ചു നിർത്തി ഗൗരവത്തിൽ തന്നെ പറഞ്ഞു .

"അയ്യോ..അങ്ങനെ അല്ല ..."
മഞ്ജു ഞാൻ പറഞ്ഞത് കേട്ട് ചിണുങ്ങി .

"പിന്നെ...?നീ കുറെ ദിവസം ആയി ഇത് തന്നെ പറയുന്നല്ലോ .."
ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി ഗൗരവത്തിൽ തിരക്കി .

"അത് ഞാൻ ചുമ്മാ പറയണതാ കവി..."
മഞ്ജു പയ്യെ പറഞ്ഞു എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടക്കാൻ ശ്രമിച്ചു . പക്ഷെ ഞാൻ പെട്ടെന്ന് തന്നെ അവളുടെ കൈക്കു കയറിപിടിച്ചുകൊണ്ട് മഞ്ജുസിനെ തടഞ്ഞു .

"ഡീ..ഡീ അവിടെ നിന്നെ .."
ഞാൻ അവളുടെ കൈക്കു ബലമായി പിടിച്ചുകൊണ്ട് പറഞ്ഞു .

"എന്താ കവി ഇത് ...നമുക്ക് പോകാം..."
മഞ്ജു സംസാരിക്കാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

"ആഹ്..പോകാം . പക്ഷെ ഞാൻ പറയണത് കേട്ട് കഴിഞ്ഞിട്ടൊക്കെ പോയാൽ മതി . "
ഞാൻ തീർത്തു പറഞ്ഞുകൊണ്ട് അവളെ ചേർത്ത് പിടിച്ചു . പിന്നെ വീണ്ടും

💬 Comments

View all comments