0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.6K

അങ്ങനെ വീക്ക് ഡെയ്‌സ് ഒകെ കഴിഞു പോയി . വെള്ളിയാഴ്ച വൈകീട്ടും പതിവ് പോലെ മിസ് കോളേജിൽ പോയി തിരിച്ചെത്തി . ആ സമയം വീട്ടിൽ അഞ്ജുവും അമ്മയും ഉണ്ടായിരുന്നില്ല . ഏതോ കല്യാണത്തിന്റെ റീസെപ്‌ഷനിൽ പങ്കെടുക്കാനായി രണ്ടുപേരും കൂടി മഞ്ജു വരുന്നതിനു മുൻപേ ഇറങ്ങിയതാണ് . വീടിനടുത്തു തന്നെ ആയതുകൊണ്ട് അമ്മയും അഞ്ജുവും നടന്നിട്ടു തന്നെയാണ് പോയത് .

പതിവ് പോലെ കാർ നിർത്തി മഞ്ജു ഇറങ്ങി . ഞാനാ സമയം ഉമ്മറത്ത് മൊബൈലും നോക്കി ഇരിപ്പാണ് . അമ്മയും അഞ്ജുവും തിരിച്ചു വന്നിട്ട് വേണം എനിക്ക് ക്ലബിന്റെ അടുത്തൊക്കെ ഒന്ന് പോകാൻ . അങ്ങനെ ഇരിക്കുമ്പോഴാണ് മിസ്സിന്റെ വരവ് !

സാരി ഒന്നും ഉടുത്തോണ്ട് അവളോട് കോളേജിൽ പോകേണ്ട എന്നൊക്കെ ഞാൻ ചുമ്മാ തട്ടിവിട്ടിരുന്നെങ്കിലും അതൊന്നും കക്ഷി അനുസരിക്കുമായിരുന്നില്ല. കൂടുതൽ ദിവസവും സാരി തന്നെ ആയിരിക്കും അവളുടെ കോളേജ് വേഷം !

"സാരി ഉടുത്താലേ ഒരു ഐഡന്റിറ്റി ഉള്ളു .."എന്നൊക്കെ ആണ് കക്ഷിയുടെ ന്യായം !

"ഇന്നെന്താടാ നീ കളിക്കാനൊന്നും പോയില്ലേ ?"
കാറിൽ നിന്ന് ബാഗും എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു കയറുന്നതിനിടെ മഞ്ജു തിരക്കി . ഒരു പിങ്ക് കളർ സാരിയും ബ്ലൗസും ആണ് അവളുടെ വേഷം . കൈമുട്ടോളം സ്ലീവ് ഉള്ള ടൈപ്പ് ബ്ലൗസ് ആണ് അവളുടേത് . മാത്രമല്ല അതിനു കോളർ പോലെ ഒരു കോട്ടിങ്ങും ഉണ്ട് !

"ഇല്ലെടോ ..അമ്മേം അഞ്ജുവും കൂടെ റീസെപ്‌ഷനു പോയി . ഇനി ഞാനും കൂടിപ്പോയാൽ വീട് അടച്ചിടണ്ടേ ,

💬 Comments

View all comments