0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.6K

സോ ഇവിടിരുന്നു .."
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു കസേരയിൽ ചാരി കിടന്നു . കാലുകൾ തിണ്ണയിലേക്ക് നീട്ടി വെച്ചാണ് എന്റെ കിടത്തം .

"മ്മ്.."
മഞ്ജുസ് ഒന്ന് മൂളികൊണ്ട് ഉമ്മറത്തേക്ക് കേറി . ബാഗ് തിണ്ണയിലേക്ക് വെച്ചുകൊണ്ട് മഞ്ജു പെട്ടെന്ന് എന്റെ നേരെ മുൻപിൽ വന്നിരുന്നു . വിയർപ്പും പെർഫ്യൂമും കലർന്ന് സാമാന്യം കുത്തൽ ഉള്ള ഒരു ഗന്ധം അവൾ വന്നിരുന്നപ്പോൾ എന്റെ മൂക്കിലേക്ക് തുളഞ്ഞു കയറി .

"ഇന്നെങ്ങനെ ഉണ്ടായിരുന്നു ? "
മഞ്ജു വന്നിരുന്നതും ഞാൻ പയ്യെ തിരക്കി .

"ആഹ്...കുഴപ്പമില്ല ..."
മഞ്ജു ചെറിയൊരു കോട്ടുവാ ഇട്ടുകൊണ്ട് ചിരിയോടെ പറഞ്ഞു .

"മ്മ്...പിന്നെ നീ എളുപ്പം കുളിക്കുവാണേൽ നമുക്കും കൂടി റീസെപ്‌ഷനു പോകാം ? എന്താ താല്പര്യം ഉണ്ടോ ? അയൽവാസികൾ ആയിട്ട് പോയില്ലേൽ മോശം അല്ലെ "
ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി .

"ആഹ്...അതൊക്കെ ശരിയാ . പക്ഷെ , ഇവിടൊക്കെ ഉള്ള പ്രായമായ ചേച്ചിമാര് വരെ എന്നെ ടീച്ചറെ , ടീച്ചറെ എന്ന വിളിക്ക്യാ .അതോണ്ട് ഒരു സദസ്സിലേക്ക് പോകാൻ എനിക്ക് ചമ്മൽ ആണ് . പിന്നെ അതുമാത്രല്ല , ഭർത്താവിന് സുഖം അല്ലെ ടീച്ചറെ എന്നൊക്കെ ഓരോരുത്തര് കളിയാക്കി ചോദിക്കും.."
മഞ്ജു കല്യാണത്തിന് പോകാൻ അത്ര താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

"ഹി ഹി.."
അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ ചിരിച്ചു .

"മ്മ്....എന്തായാലും നാളെ രാവിലെ കൃഷ്ണൻ മാമേടെ വീട്ടിൽ പോണം . അത് മറക്കണ്ട മോളെ "
ഞാൻ പെട്ടെന്ന്

💬 Comments

View all comments