Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
നീ പോയി ടോം ആൻഡ് ജെറി കാണ്. പ്രായം അതല്ലേ..."
ഞാൻ തിരിച്ചും ഒന്ന് കൊടുത്തോണ്ട് പയ്യെ ചായ ഊതികുടിച്ചു . അതിനു മറുപടി ആയി മഞ്ജുസെന്നെ ഒന്ന് പിച്ചുക മാത്രം ചെയ്തു .
"എടാ ആ ബോംബ് പൊട്ടിക്കെടാ കഴുതേ..എന്നാൽ കുറെയൊക്കെ ക്ലിയർ ആകും .."
മഞ്ജു ഞാൻ കളിക്കുന്നത് വിലയിരുത്തികൊണ്ട് പറഞ്ഞു .
"ഓഹ് ..അതൊക്കെ എനിക്ക് അറിയാം ...നീ മിണ്ടാണ്ടിരുന്ന മതി "
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ചായ ഗ്ലാസ് അവൾക്കു നീട്ടി . വല്യ മുഖപ്രസാദമില്ലെങ്കിലും മഞ്ജു അത് വാങ്ങി സ്വല്പം ഊതികുടിച്ചു . പിന്നെ എനിക്ക് തന്നെ വീണ്ടും നൽകി .
"എടാ..പിന്നെ നാളെ എപ്പോഴാ പോണേ?"
കൃഷ്ണൻ മാമയുടെ വീട്ടിൽ പോകുന്ന കാര്യം ഓര്മിച്ചെന്നോണം മഞ്ജു തിരക്കി .
"രാവിലെ പോകാം ..എന്നെ കുറച്ചു നേരത്തെ വിളിച്ചാ മതി . നേരത്തെ പോയില്ലെങ്കിൽ പിന്നെ വെയിലാകും "
ഞാൻ ഗൗരവത്തിൽ പറഞ്ഞു കളി മതിയാക്കി .
"വെയിലോ ? അതിനു നമ്മള് കാറിൽ അല്ലെ പോണേ ?"
ഞാൻ പറഞ്ഞത് കേട്ട് മഞ്ജു സംശയത്തോടെ എന്നെ നോക്കി .
"കാറും പൂറും ഒന്നും വേണ്ട ..നമുക്ക് ബൈക്കിൽ പോകാം . നമ്മളങ്ങനെ ബൈക്കിൽ എവിടേക്കും പോയിട്ടില്ലല്ലോ "
ഞാൻ ഒരാഗ്രഹം പോലെ പറഞ്ഞു .
"അത് വേണോ ? "
മഞ്ജുസ് എന്നെ ചിണുങ്ങിക്കൊണ്ട് നോക്കി .
"എന്താ..തമ്പുരാട്ടി കാറിലെ യാത്ര ചെയ്യൂ ? "
ഞാൻ ചിരിയോടെ അവളെ നോക്കി .
"പോടാ ..അതോണ്ടൊന്നും അല്ല ."
മഞ്ജു പയ്യെ പറഞ്ഞു ചിരിച്ചു .
"ആഹ്...അപ്പൊ പിന്നെ വേറെ തർക്കം ഒന്നും ഇല്ല . നമ്മള് എന്റെ പാട്ടപൊളി ബൈക്കിൽ നാളെ അവിടേക്ക് പോകും..ഓക്കേ ?"
ഞാൻ പറഞ്ഞു കൊണ്ട് അവളെ നോക്കി .
"മ്മ്...ഓക്കേ "
മഞ്ജു ഒരു ദീർഘ ശ്വാസം എടുത്തു മൂളിപറഞ്ഞു .
പിന്നെ അഞ്ജുവും അമ്മയും തിരിച്ചു വരുന്നത് വരെ ഞാൻ മഞ്ജുസിനോടൊപ്പം ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരുന്നു . അത്
💬 Comments
View all comments