0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1500

അങ്ങനെ ? ഒന്നിച്ചു പോയാൽ പോരെ ?"
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ അടുത്തേക്ക് കിടന്നു . മലർന്നു കിടന്ന എന്റെ നെഞ്ചിലേക്ക് കീഴ്താടി കയറ്റി വെച്ചുകൊണ്ട് മഞ്ജുസെന്നെ നോക്കി .

"എന്താ കവി ? എന്നോട് ദേഷ്യം ആണോ ?"
ഞാൻ ഒന്നും മിണ്ടാതെ കിടക്കുന്നത് കണ്ടു മഞ്ജു സംശയത്തോടെ ചോദിച്ചു .

"എന്തിനു ? "
ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു .

"പിന്നെന്താ ഒന്നും മിണ്ടാത്തെ ? ഞാൻ കരുതി , ഇനി ഫാന്റസിയുടെ കാര്യം പറഞ്ഞു നീ പിണങ്ങിയെന്നു "
മഞ്ജുസ് ചിരിയോടെ പറഞ്ഞു സ്വല്പം ഉയർന്നെന്റെ ചുണ്ടിൽ മുത്തി .

"നിനക്ക് വട്ടാ മഞ്ജുസേ ... ഞാൻ മിണ്ടാതിരുന്നാൽ ഉടനെ പിണക്കം ആവോ ? "
അവളുടെ ഓരോ പുതിയ കണ്ടുപിടുത്തം ഓർത്തു ഞാൻ സ്വല്പം അമ്പരപ്പോടെ ചോദിച്ചു .

"അല്ല...ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ .."
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

"എടി നീ ഒരുമാതിരി പൊട്ടി ആവല്ലേ . ഇത്രേം വിവരം ഉള്ള ടീച്ചർ ആയിട്ട് നിന്റെ ചില നേരത്തെ വർത്തമാനവും കാട്ടികൂട്ടലും കണ്ടാൽ ആർക്കായാലും ചൊറിഞ്ഞുകേറും . ശരിക്കും നിന്റെ സൂക്കേട് എന്താ ? "
ഞാൻ സ്വല്പം കാര്യമായി തന്നെ തിരക്കി .

"ടീച്ചർ ഒക്കെ കോളേജിൽ അല്ലെ ..അതിനേക്കാളുമൊക്കെ എനിക്കിപ്പോ ഇഷ്ടമുള്ളത് എന്റെ കവിയുടെ പെണ്ണായിട്ടു ചുമ്മാ നടക്കുന്നതാ . ഞാൻ ഇടക്കു വിചാരിക്കും ഈ പണ്ടാരം ഒകെ കളഞ്ഞിട്ട് നിന്റെ കൂടെ അവിടെ വന്നു നിക്കാമായിരുന്നു എന്ന് . ശരിക്കും എനിക്ക് നീയില്ലാതെ പറ്റണില്ല കവി . എനിക്കെപ്പോഴും നിന്നെ കാണണം , മിണ്ടണം എന്നൊക്കെ തോന്നുവാ . അതാണ് നീ ഫോൺ ഒകെ എടുക്കാതെ വരുമ്പോ എനിക്ക് ദേഷ്യം വരണത് "
മഞ്ജു സ്വല്പം റൊമാന്റിക് ആയി പയ്യെ പയ്യെ പറഞ്ഞുകൊണ്ട് എന്നിലേക്ക് ചേർന്ന് കിടന്നു . ഞാൻ അതെല്ലാം തെല്ലൊരു കൗതുകത്തോടെ കേട്ട് കിടന്നു . ഇവൾക്ക് സ്‌നേഹിച്ചു സ്നേഹിച്ചു വട്ടാകുമോ ദൈവമേ എന്ന പേടി പോലും ആ സമയത്തു എനിക്ക്

💬 Comments

View all comments