Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
സപ്പ്ളി കൂടി കൂടി അവനിപ്പോ സ്വന്തം വീട്ടില് വരാൻ തന്നെ നാണക്കേടു ആണ്.
"ആഹ്..അതിന്റെ കാര്യം ഒന്നും പറയണ്ട . കാശു കുറെ കളഞ്ഞെന്നാല്ലാതെ ചെക്കന് ഒരു കൂട്ടവും ഇല്ല . "
കൃഷ്ണൻ മാമ ഒഴുക്കൻ മട്ടിൽ പറഞ്ഞു . ഏതാണ്ട് എന്റെ സമ പ്രായം ആണ് കാർത്തിക് !
എന്റെയും കൃഷ്ണൻ മാമയുടെയും സംസാരം അങ്ങനെ നീണ്ടു പോകുന്നതിനിടെ മോഹനവല്ലി അമ്മായി ഉമ്മറത്തേക്ക് വന്നു എന്നെ ചായ കുടിക്കാനായി അകത്തേക്ക് ക്ഷണിച്ചു . ഞാൻ കൃഷ്ണൻ മാമയെയും കൂടെ കമ്പനിക്ക് വിളിച്ചെങ്കിലും പുള്ളി കുറച്ചു മുന്നേ കഴിച്ചെന്നു പറഞ്ഞു ഒഴിഞ്ഞു മാറി . ഒടുക്കം ഞാൻ ഒറ്റക്ക് തന്നെ ഹാളിലേക്ക് കയറി .
വീണയും മഞ്ജുസും ഡൈനിങ് ടേബിളിനു ചുറ്റുമിട്ട കസേരകളിൽ കയറി ഇരിപ്പുണ്ട്. എന്നെ പ്രതീക്ഷിച്ചെന്നോണമുള്ള ഇരിപ്പാണ് രണ്ടുപേരും . ടേബിളിൽ ചായയും പലഹാരങ്ങളുമൊക്കെ നിരത്തി വെച്ചിട്ടുണ്ട് .
"ഇതെന്താ അമ്മായി ഒരു ബേക്കറി കട മൊത്തം ഉണ്ടല്ലോ ?"
മേശപ്പുറത്തിരുന്ന പലഹാരങ്ങൾ നോക്കി ഞാൻ ചിരിയോടെ പറഞ്ഞു .
"അതിനിപ്പോ കണ്ണേട്ടനോട് അത് ഫുൾ തിന്നാനൊന്നും ആരും നിര്ബന്ധിച്ചില്ലല്ലോ .."
ഞാൻ പറഞ്ഞു നിർത്തിയതും വീണ ഇടക്ക് കയറി പറഞ്ഞു . മഞ്ജുസും അതുകേട്ടു ഒന്ന് അടക്കി ചിരിച്ചു.
"നീ കൂടുതൽ കിന്നാരം പറയാതെ ഇരുന്നു കഴിക്കെടാ കണ്ണാ .."
മോഹനവല്ലി അമ്മായിയും ചിരിച്ചുകൊണ്ട് എന്നെ പിടിച്ചു കസേരയിലേക്കിരുത്തി . മഞ്ജുസും വീണയും ഇരിക്കുന്നതിന് അടുത്ത് തന്നെയായാണ് എന്റെയും ഇരിപ്പിടം !
"അല്ല..അമ്മായി , മുത്തശ്ശി തറവാട്ടിൽ ആണോ ? ഈയാഴ്ച
💬 Comments
View all comments