0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.7K

നുള്ളി .

"സ്സ്...ആഹ്....എടി എടി ..."
അവളുടെ ഓർക്കാപുറത്തുള്ള പിടിയിൽ ഞാൻ ഒന്ന് പുളഞ്ഞു .

"ഒരു പിണ്ണാക്കും ഇല്ല . മര്യാദക്ക് എന്നെക്കുറിച്ചു പൊക്കിപറഞ്ഞോളുണ്ട് . അല്ലെങ്കി എന്റെ സ്വഭാവം മാറും.."
മഞ്ജു കളിയായി പറഞ്ഞു ചിരിച്ചു ഗമയിൽ ഞങ്ങളുടെ റൂമിന്റെ വാതിൽ തുറന്നു അകത്തു കയറി . അവളുടെ ദേഷ്യവും സംസാരവും ഒകെ കേട്ട് ഞാനും ഒന്ന് പുഞ്ചിരിച്ചു . പിന്നെ അവൾക്കു പിറകെയായി അകത്തേക്ക് കടന്നു . സാധാരണ ഞാൻ കൃഷ്ണൻ മാമയുടെ വീട്ടിൽ വന്നാൽ തങ്ങാറുള്ള റൂം ആണത് . മുൻപ് കാർത്തിക് ഉപയോഗിച്ചിരുന്ന റൂം ആണ് . ഇപ്പോൾ കക്ഷി ബാംഗ്ലൂർ ആയതുകൊണ്ട് ആരും ഉപയോഗിക്കുന്നില്ല . അതുകൊണ്ട് തന്നെ ഒരു അടക്കവും ഒതുക്കവും ഉണ്ട് .

ബെഡ്ഷീറ്റ് ഒകെ ഭംഗിയിൽ വിരിച്ചു മോഹനവല്ലി അമ്മായി മുറി ഞങ്ങൾക്കായി ഒരുക്കിയിട്ടിട്ടുണ്ട് . മഞ്ജുസ് ചെന്നയുടനെ ബാഗ് എടുത്തു ബെഡിലേക്ക് വെച്ച് മാറിയുടുക്കാനുള്ള വേഷങ്ങൾ തിരയുന്നുണ്ട് . ഞാനതു നോക്കികൊണ്ടാണ് റൂമിലേക്ക് ചെന്നു കയറുന്നതും .

"ശോ..."
ബാഗിലൊക്കെ പരതി നോക്കി , ചില ഡ്രെസ്സുകൾ പുറത്തേക്കും വലിച്ചിട്ട് മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു തലയ്ക്കു കൈകൊടുത്തു!

"എന്താടി മഞ്ജുസേ..ഇത്ര വല്യ ഛെ?"
അവളുടെ നിരാശ കണ്ടു ഞാൻ ഗൗരവത്തിൽ തിരക്കി. പിന്നെ ബെഡിലേക്ക് കയറി ഇരുന്നു .

"എന്റെ പാന്റി ഒന്നും എടുത്തില്ലെടാ ..ശേ.ആ പണ്ടാരം മറന്നു .."
മഞ്ജു നിരാശയോടെ പറഞ്ഞു ബെഡിലേക്കിരുന്നു .

"അയ്യേ...അതാണോ ഇത്ര ആനക്കാര്യം.."
അവളുടെ മട്ടും ഭാവവും കണ്ടു ഞാൻ പുച്ഛത്തോടെ ചോദിച്ചു .

💬 Comments

View all comments