0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.7K

നല്ല കുട്ടിയായി എന്റെ അരികിൽ വന്നിരുന്നു .

"കവി നീ വേഷം മാറുന്നില്ലേ? ഉണ്ടെന്കി എളുപ്പം ചേഞ്ച് ചെയ്യ് . അവരൊക്കെ അന്വേഷിക്കും "
മഞ്ജു എന്റെ കാലിന്റെ അടിയിൽ ഇക്കിളിപെടുത്തികൊണ്ട് ചിരിയോടെ പറഞ്ഞു .

"ആഹ്..ഞാൻ മാറിയിട്ട് വന്നേക്കാം നീ വിട്ടോ "
ഞാൻ കാലൊന്നു പിന്നാക്കം വലിച്ചു പയ്യെ പറഞ്ഞു .

"അതെന്താടോ അങ്ങനെ ? ഒന്നിച്ചു പോയാൽ പോരെ ?"
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ അടുത്തേക്ക് കിടന്നു . മലർന്നു കിടന്ന എന്റെ നെഞ്ചിലേക്ക് കീഴ്താടി കയറ്റി വെച്ചുകൊണ്ട് മഞ്ജുസെന്നെ നോക്കി .

"എന്താ കവി ? എന്നോട് ദേഷ്യം ആണോ ?"
ഞാൻ ഒന്നും മിണ്ടാതെ കിടക്കുന്നത് കണ്ടു മഞ്ജു സംശയത്തോടെ ചോദിച്ചു .

"എന്തിനു ? "
ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു .

"പിന്നെന്താ ഒന്നും മിണ്ടാത്തെ ? ഞാൻ കരുതി , ഇനി ഫാന്റസിയുടെ കാര്യം പറഞ്ഞു നീ പിണങ്ങിയെന്നു "
മഞ്ജുസ് ചിരിയോടെ പറഞ്ഞു സ്വല്പം ഉയർന്നെന്റെ ചുണ്ടിൽ മുത്തി .

"നിനക്ക് വട്ടാ മഞ്ജുസേ ... ഞാൻ മിണ്ടാതിരുന്നാൽ ഉടനെ പിണക്കം ആവോ ? "
അവളുടെ ഓരോ പുതിയ കണ്ടുപിടുത്തം ഓർത്തു ഞാൻ സ്വല്പം അമ്പരപ്പോടെ ചോദിച്ചു .

"അല്ല...ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ .."
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

"എടി നീ ഒരുമാതിരി പൊട്ടി ആവല്ലേ . ഇത്രേം വിവരം ഉള്ള ടീച്ചർ ആയിട്ട് നിന്റെ ചില നേരത്തെ വർത്തമാനവും കാട്ടികൂട്ടലും കണ്ടാൽ ആർക്കായാലും ചൊറിഞ്ഞുകേറും . ശരിക്കും നിന്റെ

💬 Comments

View all comments