0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.7K

സൂക്കേട് എന്താ ? "
ഞാൻ സ്വല്പം കാര്യമായി തന്നെ തിരക്കി .

"ടീച്ചർ ഒക്കെ കോളേജിൽ അല്ലെ ..അതിനേക്കാളുമൊക്കെ എനിക്കിപ്പോ ഇഷ്ടമുള്ളത് എന്റെ കവിയുടെ പെണ്ണായിട്ടു ചുമ്മാ നടക്കുന്നതാ . ഞാൻ ഇടക്കു വിചാരിക്കും ഈ പണ്ടാരം ഒകെ കളഞ്ഞിട്ട് നിന്റെ കൂടെ അവിടെ വന്നു നിക്കാമായിരുന്നു എന്ന് . ശരിക്കും എനിക്ക് നീയില്ലാതെ പറ്റണില്ല കവി . എനിക്കെപ്പോഴും നിന്നെ കാണണം , മിണ്ടണം എന്നൊക്കെ തോന്നുവാ . അതാണ് നീ ഫോൺ ഒകെ എടുക്കാതെ വരുമ്പോ എനിക്ക് ദേഷ്യം വരണത് "
മഞ്ജു സ്വല്പം റൊമാന്റിക് ആയി പയ്യെ പയ്യെ പറഞ്ഞുകൊണ്ട് എന്നിലേക്ക് ചേർന്ന് കിടന്നു . ഞാൻ അതെല്ലാം തെല്ലൊരു കൗതുകത്തോടെ കേട്ട് കിടന്നു . ഇവൾക്ക് സ്‌നേഹിച്ചു സ്നേഹിച്ചു വട്ടാകുമോ ദൈവമേ എന്ന പേടി പോലും ആ സമയത്തു എനിക്ക് തോന്നാതിരുന്നില്ല .

"നീ എന്തൊക്കെയാ മഞ്ജുസേ പറയണേ . പണ്ടില്ലാത്ത കേടൊക്കെ ആണല്ലോ ഇപ്പൊ ..."
ഞാൻ ചിരിയോടെ അവളെ കെട്ടിപിടിച്ചു .

"എനിക്കറിഞ്ഞൂടാ മോനെ ..."
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ ചുണ്ടിൽ ചുംബിച്ചു . പിന്നെ എഴുനീറ്റുകൊണ്ട് താഴേക്ക് പോകാനൊരുങ്ങി . ആദ്യം അവളും സ്വല്പം കഴിഞ്ഞു ഞാനും അങ്ങനെ താഴേക്കിറങ്ങി

വേഷമൊക്കെ മാറ്റി താഴേക്കിറങ്ങി ഞാൻ നേരെ ഉമ്മറത്തേക്ക് ചെന്നു . മഞ്ജു വീണയോടൊപ്പം കൂടി എന്തൊക്കെയോ വിശേഷങ്ങൾ പരസ്പരം പങ്കുവെക്കുന്നുണ്ട് . അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചാണ് ഞാൻ ഹാളിൽ നിന്നും ഉമ്മറത്തേക്ക് കടന്നത് . പിന്നെ കൃഷ്‌ണൻ മാമയുമായി വിശേഷങ്ങളൊക്കെ

💬 Comments

View all comments