0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.7K

പറഞ്ഞിരുന്നു .

അതിനിടയ്ക്കാണ് വിവേകേട്ടൻ കയറി വരുന്നത് . നാട്ടിൽ വന്ന ശേഷം എടുത്ത പുതിയ ബൈക്കിൽ ആണ് കക്ഷിയുടെ വരവ് . പൂമുഖത്തു എന്നെ കണ്ടതും ഗേറ്റിനു അടുത്തുവെച്ചു തന്നെ കക്ഷി ഒരു കൈ ഉയർത്തി എന്നെ അഭിവാദ്യം ചെയ്തു . ഞാൻ തിരിച്ചും !

പെട്ടെന്ന് തന്നെ വണ്ടി ഉമ്മറത്തേക്ക് ഓടിച്ചു കയറ്റി സ്റ്റാൻഡ് ഇട്ടുകൊണ്ട് വിവേകേട്ടൻ വണ്ടിയിൽ നിന്നും ഇറങ്ങി .ഒരു കറുത്ത ഷർട്ടും വെള്ള ഡബിൾ മുണ്ടും ആണ് കക്ഷിയുടെ വേഷം !

"ഇതെപ്പോ എത്തിയെടാ കണ്ണാ ?"
പുള്ളി സ്വല്പം ആവേശത്തോടെ തിരക്കിക്കൊണ്ട് ഉമ്മറത്തേക്ക് കയറി . ഞാൻ ചെറിയ പുഞ്ചിരിയോടെ കസേരയിൽ നിന്നുമെഴുനേറ്റു പുള്ളിയെ ഒന്ന് കെട്ടിപിടിച്ചു .

"കൊറച്ചു നേരമായി ...പിന്നെ എന്തൊക്കെ ഉണ്ട് ചങ്ങായി അവിടെ സുഖം അല്ലെ ?"
ഞാൻ പുള്ളിയെ കെട്ടിപിടിച്ചുകൊണ്ട് തന്നെ തിരക്കി .

"എന്ത് സുഖം മോനെ ...അങ്ങനെയൊക്കെ പോണൂ"
എന്നെ അടർത്തി മാറ്റിക്കൊണ്ട് പുള്ളി ചിരിയോടെ പറഞ്ഞു .അപ്പോഴേക്കും മഞ്ജുസും വീണയും ശബ്ദം കേട്ട് ഉമ്മറത്തേക്കെത്തി . മഞ്ജുസിന്റെ ഫോട്ടോസ് ഒകെ കണ്ടിട്ടുള്ളതുകൊണ്ട് വിവേക് ഒറ്റനോട്ടത്തിൽ തന്നെ മഞ്ജുസിനെ തിരിച്ചറിഞ്ഞു .

"ആഹ്...ഇതാണല്ലേ നിന്റെ മഞ്ജു മിസ് ..."
വാതിൽക്കലെത്തിയ മഞ്ജുസിനെ നോക്കികൊണ്ട് വിവേകേട്ടൻ എന്നോടായി തിരക്കി . ഞാനതിനു തലയാട്ടി ചിരിച്ചതും പുള്ളി മഞ്ജുസിന് നേരെ തിരിഞ്ഞു .

"ഹലോ...എന്താണ് അറിയാൻ വല്ല വഴിയും ഉണ്ടോ ?"
വിവേകേട്ടൻ സ്വതസിദ്ധമായ ശൈലിയിൽ ചോദിച്ചു മഞ്ജുസിനെ നോക്കി . അവൾ അതിനു മറുപടിയായി തലയാട്ടി ചിരിച്ചു .

"വിവേക്

💬 Comments

View all comments