Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുഞ്ഞാന്റിയുടെ മൂത്ത സന്തതിയെ നോക്കിയാണ് ആ വിളി. ആ വിളി കേട്ട് അവനും ഒന്ന് കൈകൊട്ടി ചിരിച്ചു .
ഒടുക്കം ബൈക്കിൽ നിന്നിറങ്ങി ഞങ്ങൾ ഉമ്മറത്തേക്ക് കയറി . വീണ തക്കുടുവിനെയും കയറുന്ന വഴിക് കൂടെ കൂട്ടി . അവളുടെ കൈപിടിച്ച് അവനും സ്റ്റെപ്പുകൾ കയറി .
"എപ്പൊഴാടാ കണ്ണാ വന്നേ ?"
മുത്തശ്ശി ഞങ്ങൾ കയറുന്നതു കണ്ടയുടനെ ചിരിയോടെ തിരക്കി .
"രാവിലെ എത്തി മുത്തശ്ശി..."
ഞാൻ പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് കയറി മുത്തശ്ശിക്കടുത്തേക്കായിരുന്നു . പിന്നെ എന്റെ പഴയ സ്വപ്‍ന സുന്ദരി കുഞ്ഞാന്റിയെ അടിമുടി ഒന്ന് നോക്കി . പതിവ് വേഷമായ സാരിയിലും ബ്ലൗസിലും അവളൊന്നു മിനുങ്ങിയിട്ടുണ്ട് . ആ മുലകളുടെ ഉന്തിതെറിച്ചുള്ള നിൽപ്പും വിയർത്ത കക്ഷങ്ങളും മഞ്ജുസ് ഒപ്പമുണ്ടായിട്ടുകൂടി എന്റെ ശ്രദ്ധ ക്ഷണിച്ചു എന്നുള്ളത് എന്നെ ആശ്ചര്യപ്പെടുത്തി .
അത് മഞ്ജുസും നോട്ട് ചെയ്തോ എന്തോ . എന്നെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ടാണ് കക്ഷി ഉമ്മറത്തേക്ക് കയറിയത് .
"ആഹ് ..എന്താ മോളെ സുഖം അല്ലെ ?"
കുഞ്ഞാന്റിയുടെ കൈപിടിച്ചു ഉമ്മറത്തേക്ക് കയറിയ മഞ്ജുവിനെ നോക്കി ചോദിച്ചു .
"ആഹ്..അതെ മുത്തശ്ശി. "
മഞ്ജുസ് പുഞ്ചിരിയോടെ പറഞ്ഞു .
"നിങ്ങൾക്ക് കുടിക്കാൻ എന്തേലും എടുക്കട്ടെടാ ?"
എന്നെയും മഞ്ജുവിനെയും മാറി മാറി നോക്കികൊണ്ട് കുഞ്ഞാന്റി തിരക്കി . അവളുടെ ഇളയ പുത്രൻ ഉമ്മറത്തെ നിലത്തു മുട്ടിലിഴഞ്ഞു കളിക്കുന്നുണ്ട്.
"അയ്യോ വേണ്ട വിനീതേ..ഞങ്ങളിപ്പോ ഊണ് കഴിച്ചേ ഉള്ളൂ .."
കുഞ്ഞാന്റിയുടെ ചോദ്യത്തിന് ചാടിക്കേറി മറുപടി പറഞ്ഞത് മഞ്ജു ആണ് .
"മ്മ്..."
കുഞ്ഞാന്റി അതിനൊന്നു അമർത്തി മൂളി എന്നെ നോക്കി ചിരിച്ചു . പിന്നെ നിലത്തു മുട്ടുകുത്തി കളിക്കുന്ന ഇളയ കുട്ടിയെ എടുത്തു ഒക്കത്തുവെച്ചു.
"ആഹ്...ഇനിയിപ്പോ കുറച്ച് കഴിഞ്ഞിട്ടൊക്കെ പോയാൽ മതി. മോള് അകത്തേക്ക് ചെല്ല്. "
മുത്തശ്ശി മഞ്ജുസിനോടായി പറഞ്ഞതും അവൾ തലയാട്ടി . പിന്നെ കുഞ്ഞാന്റിക്കൊപ്പം അകത്തേക്ക് ഉൾവലിഞ്ഞു . വീണയും അവർക്കൊപ്പം കൂടി . വീട്ടിലെ വിശേഷങ്ങളും കോയമ്പത്തൂരിലെ ജോലി കാര്യങ്ങളുമൊക്കെ മുത്തശ്ശിയുമായി സംസാരിച്ചു ഞാൻ മാത്രം ഉമ്മറത്തിരുന്നു .
💬 Comments
View all comments