Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
പറഞ്ഞു .
"ഏയ് അതൊന്നും സാരല്യ വിവേകേ.."
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു.
"ആഹ്..പിന്നെ മഞ്ജു പറയുന്നുണ്ട് ഒന്നും വിചാരിക്കല്ലേ , നമ്മള് പ്രായം നോക്കുവാണേൽ ഞാൻ ചേച്ചി എന്ന് വിളിക്കേണ്ടി വരുമോ ?"
വിവേകേട്ടൻ തമാശ പോലെ ചോദിച്ചു മഞ്ജുസിനെ നോക്കി .
"ഹ ഹ ..അങ്ങനെ ഒകെ ആണേൽ ചിലപ്പോ വേണ്ടി വരും വിവേകേ ..ഞാൻ 30 ആയി "
മഞ്ജുസ് മടികൂടാതെ പറഞ്ഞു ചിരിച്ചു .
"ആഹ്...എന്തായാലും തന്നെ കണ്ടാൽ അത് പറയില്ല മഞ്ജു . എന്നാലും ഇതൊക്കെ എങ്ങനെ ഒപ്പിച്ചെടെ കണ്ണാ ? ഞാനൊക്കെ ഇപ്പോഴും പെണ്ണ് തിരഞ്ഞു നടക്കുമ്പോ നീ കേറി ഗോൾ അടിച്ചല്ലോടാ തെണ്ടി "
വിവേകേട്ടൻ ചെറു ചിരിയോടെ പറഞ്ഞു എന്റെ കഴുത്തിലെ പിടുത്തം ഒന്ന് മുറുക്കി .
"പറ്റിപ്പോയി വിവേകേട്ടാ..ഒകെ ഞാൻ ചാറ്റ് ചെയ്യുമ്പോ പറഞ്ഞില്ലേ "
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ നോക്കി .
"മ്മ്..."
വിവേകേട്ടൻ ഒന്ന് അമർത്തി മൂളി .
"വിവേകിന് അവിടെ എന്താ ജോലി ?"
മഞ്ജുസ് വീണയുടെ കൈചേർത്തു പിടിച്ചുകൊണ്ട് പയ്യെ ചോദിച്ചു .
"സിവിൽ എൻജിനീയറിങ് അല്ലെ..അതിന്റെ ഭാഗമായിട്ടുള്ള വർക് തന്നെ ആണ് ."
വിവേകേട്ടൻ ഗൗരവത്തിൽ പറഞ്ഞു .
"ആഹ് .."
മഞ്ജുസ് പയ്യെ മൂളി ചിരിച്ചു . പിന്നെ വീണയോടൊപ്പം അകത്തേക്ക് ഉൾവലിഞ്ഞു . പിന്നെ ഉമ്മറത്തിരുന്നു ഞാനും വിവേകും കൂടി വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു . കൃഷ്ണൻ മാമ വിവേകേട്ടന്റെ കല്യാണ കാര്യവും ഞങ്ങളോട് ഡിസ്കസ് ചെയ്തു .അതിനടുത്ത ദിവസങ്ങളിൽ പെണ്ണന്വേഷണവുമായി ഒന്ന്
💬 Comments
View all comments