0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.7K

രണ്ടു വീട്ടിൽ പോകാനുള്ളകാര്യം വിവേകിനെ ഓർമപ്പെടുത്തി .

പിന്നെയൊക്കെ പതിവ് പോലെ തന്നെ . വീണയോടു മിണ്ടി പറഞ്ഞും , അടുക്കളയിൽ മോഹനവല്ലി അമ്മായിയെ സഹായിച്ചും മഞ്ജുസ് നേരം കളഞ്ഞു . ഉച്ചയൂണ് കഴിഞ്ഞതോടെ ഞാനും മഞ്ജുവും ഒന്ന് ഫ്രീ ആയി . ഊണ് കഴിഞ്ഞു കൃഷ്ണൻ മാമ ഒന്ന് മയങ്ങാൻ കൂടി പോയതോടെ ഞാനും മഞ്ജുസും കൂടി ഉമ്മറത്ത് സ്ഥാനം പിടിച്ചു . വിവേകേട്ടനും ഉച്ചമയക്കത്തിലായിരുന്നതുകൊണ്ട് ഞങ്ങൾക്ക് സ്വല്പം സ്വാതന്ത്ര്യം കിട്ടി .

തിണ്ണയിലിരുന്ന എന്റെ അടുത്തേക്കായി മഞ്ജു വന്നിരുന്നു .

"എന്താടി മിസ്സെ മോന്തക്കൊരു വാട്ടം ? ബോറടിക്കുന്നുണ്ടോ ഇവിടെ ?"
മഞ്ജുസിന്റെ ചിന്തയിൽ മുഴുകിയ ഭാവം നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു .

"ചെറുതായിട്ട് ..."
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് എന്നെ നോക്കി പറഞ്ഞു .

"മ്മ്...സാരല്യ രണ്ടു ദിവസം അല്ലെ .."
ഞാൻ അവളെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു .

"അതൊന്നും കുഴപ്പമില്ലെടാ .."
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ചുംബിക്കാൻ തുനിഞ്ഞു . ഞാനങ്ങനെ അവളെയും ചേർത്ത് പിടിച്ചോണ്ടിരിക്കുന്ന സമയത്താണ് അടുക്കളയിൽ മോഹനവല്ലി അമ്മായിയെ പാത്രം കഴുകാൻ സഹായിക്കാൻ നിന്ന വീണ ഉമ്മറത്തേക് എടുത്തിട്ട പോലെ കയറി വന്നത് .

മഞ്ജു ആണേൽ എന്നെ കിസ് അടിക്കാനും നിൽക്കുവാണ്! വീണയുടെ കണ്ടതും ഞങ്ങൾ ഒന്ന് ഞെട്ടി . ഷോക്കടിച്ച പോലെ ഞാൻ മഞ്ജുസിന്റെ ദേഹത്ത് നിന്നും കൈമാറ്റി . ഒപ്പം മഞ്ജുസും ഒന്ന് ജാള്യതയോടെ പിന്നാക്കം മാറി, ഒന്നുമറിയാത്ത മട്ടിൽ പുറത്തേക്കൊക്കെ നോക്കി കാഴ്ചകൾ ഇരുന്നു .

വീണ ഞങ്ങളെ

💬 Comments

View all comments