0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.7K

നോക്കി ഒരു വഷളൻ ചിരി പാസ്സാക്കി ഒന്നുമറിയാത്ത ഭാവത്തിൽ ഉമ്മറത്ത് കിടന്ന കസേരയിലേക്കിരുന്നു .പിന്നെ അവളുടെ പതിവ് ചൊറി തുടങ്ങി .

"രണ്ടിനും ബോധം ഒന്നും ഇല്ലേ മക്കളെ ? ഇത് സ്വന്തം വീടൊന്നും അല്ലാട്ടോ."
ഞങ്ങളുടെ പരുങ്ങൽ കണ്ടെന്നോണം വീണ ചിരിയോടെ പറഞ്ഞു .

"അതിനു ഞങ്ങളെന്തു കാണിച്ചെന്നാടി ഈ പറയുന്നേ ? എന്റെ ഭാര്യയെ ഞാനൊന്നു കെട്ടിപിടിച്ചത് ഇത്ര വല്യ കുറ്റം ആണോ ?"
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കി വീണയോടായി തിരക്കി .

"അതെ..നിങ്ങള് സംസാരിക്ക്..ഞാൻ പോവ്വാ..."
ഏറെ കൂടി മറുപടി കേട്ടതോടെ മഞ്ജുസ് വലിയാൻ തുടങ്ങി . പക്ഷെ ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു തിണ്ണയിലേക്ക് തന്നെ ഇരുത്തി .

"എവിടെ പോണ് ..നീ അവിടെ ഇരിക്കെടി."
ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ എന്റെ അടുത്തായി ഇരുത്തി .വീണ അതെല്ലാം ശ്രദ്ധയോടെ നോക്കി കാണുന്നുണ്ട്.

"എടി മഞ്ജുസേ..ഇവള് പറയുന്നതൊന്നും നീ നോക്കണ്ട . നിന്റെ കാര്യം അറിഞ്ഞപ്പോ ആദ്യം ഉടക്ക് വർത്താനം പറഞ്ഞ മൊതല് ആണ് .."
ഞങ്ങളുടെ ബന്ധം അറിഞ്ഞപ്പോഴുള്ള വീണയുടെ റിയാക്ഷൻ ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു . അതുകേട്ടതും മഞ്ജുസ് എന്നെയും അവളെയും മാറി മാറി ഒന്ന് നോക്കി . ഇപ്പോൾ വീണയുമായി നല്ല കൂട്ടാണെങ്കിലും ഞാൻ അങ്ങനെ പറഞ്ഞപ്പോൾ മഞ്ജുസിനു വിശ്വാസമായില്ല !

"ഏഹ് ..ആണോടീ ? "
മഞ്ജു ആശ്ചര്യത്തോടെ വീണയെ നോക്കി .

"അത്...അതിപ്പോ ...."
വീണ എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് ഒന്ന് പരുങ്ങി .

"ചിണുങ്ങാതെ പറയെടി ..."
വീണയുടെ

💬 Comments

View all comments