Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
നടക്കുമ്പോഴേക്കും മഞ്ജുസ് അടുക്കള വാതിലിനു മുൻപിൽ നിൽപ്പുണ്ടായിരുന്നു . അവളെ കണ്ടതും എന്റെ ആവേശമൊക്കെ ഒന്ന് തണുത്തുറഞ്ഞു .
ചെറിയ ഒരു പരുങ്ങലോടെ ഞാൻ അവളെ നോക്കി ചിരിച്ചു . അവള് തിരിച്ചും ! പുറം തിരിഞ്ഞു നിൽക്കുകയായിരുന്ന കുഞ്ഞാന്റി അവളെ കണ്ടു കാണില്ല . ഈശ്വര ഇനി ഞാൻ പറഞ്ഞതൊക്കെ ഇവള് കേട്ട് കാണുമോ ? മനസിലൊരു സംശയം വെച്ച് ഞാൻ മഞ്ജുസിനടുത്തേക്ക് നടന്നു .
എന്നെത്തന്നെ അടിമുടി നോക്കി അവളും കട്ടിളയിൽ ചാരി നിന്നു . ഞാൻ അടുത്തെത്തിയതും അവളൊന്നു വഴിമാറി തന്നു .
"ബുദ്ധിമുട്ടായോ ഞാൻ വന്നത് ?"
അവളെ കടന്നു ഞാൻ ചമ്മലോടെ നടന്നു നീങ്ങിയതും മഞ്ജു സ്വരം താഴ്ത്തി ചോദിച്ചു .
"ഏയ്..അതിനു മാത്രം ഒന്നും നടന്നില്ലല്ലോ . ഒന്ന് ട്യൂൺ ചെയ്തേ ഉള്ളൂ .."
അവളുടെ ചോദ്യത്തിന് ചിരിയോടെ മറുപടി പറഞ്ഞു ഞാൻ മഞ്ജുസിന്റെ കയ്യിൽ പിടിപിച്ചു വലിച്ചു. കുഞ്ഞാന്റി അതൊന്നും അറിയണ്ട എന്നുവെച്ചിട്ടാണ് ആ നീക്കം .
"സ്സ്..ഡാ ഡാ...."
ഞാൻ കയ്യേൽ പിടിപിച്ചു വലിച്ചതും മഞ്ജു ഒച്ച വെച്ചു.
"'മിണ്ടല്ലെടി കുരുപ്പേ..."
അവളുടെ ശബ്ദം ഉയർന്നതും ഞാൻ പയ്യെ പല്ലിറുമ്മി . പിന്നെ അവളെയും പിടിച്ചുവലിച്ചു മുത്തശ്ശിയുടെ റൂമിലേക്ക് കയറി .
"നീ എന്താടി ഒരുമാതിരി മറ്റേ വർത്താനം പറയുന്നേ ?"
മഞ്ജുസിനെ പിടിച്ചു വലിച്ചു റൂമിൽ കയറ്റിയതും ഞാൻ സംശയത്തോടെ ചോദിച്ചു .
"ഓ പിന്നെ..ഞാൻ ഉമ്മ തരട്ടെ കുഞ്ഞാന്റി [ ശബ്ദം മാറ്റി എന്നെ ഒന്ന് പരിഹസിച്ചുകൊണ്ട് ]എന്നൊക്കെ നീ അവളുടെ അടുത്ത് കിണിക്കുന്നത് ഞാൻ കേട്ടതാ. പിന്നെ എന്ത് പറയണം മോനെ "
മഞ്ജുസ് തമാശ പോലെ പറഞ്ഞു എന്നെ പുരികം ഉയർത്തി നോക്കി .
"ശേ...അപ്പൊ ഞാൻ അവിടന്ന് പോന്നപ്പോൾ തന്നെ നീ കൂടെ പോന്നോ?'
ഞാൻ അവളുടെ മറുപടി കേട്ട് സംശയത്തോടെ ചോദിച്ചു .
"ഏയ് ഇല്ലെടാ ..ഞാനപ്പോ വന്നേ ഉള്ളു . അതോണ്ട് മെയിൻ ഡയലോഗ് കേട്ടൂ.."
മഞ്ജുസ് കുലുങ്ങി ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി .
"ആഹ് ആഹ്..മതി
💬 Comments
View all comments