0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.8K

മഞ്ജുസ് ഒരു ഭീഷണിപോലെ പറഞ്ഞു എന്നെ നോക്കി . ഞാൻ അതൊന്നും ഒരു വിഷയമേ അല്ലെന്ന മട്ടിൽ ചിരിച്ചു തള്ളിക്കൊണ്ട് മുറ്റത്തേക്കിറങ്ങി . പിന്നെ എന്റെ ബൈക്കിലോട്ടു കയറി ഇരുന്നു .

"എളുപ്പം വാടി വീണേ .."
ഞാൻ ബൈക്കിന്റെ സ്റ്റാൻഡ് തട്ടി ധൃതികൂട്ടി .

"അല്ല...എല്ലാരും കൂടി ഇതിലാണോ ?"
മഞ്ജുസ് ചെരിപ്പിട്ടു മുറ്റത്തേക്കിറങ്ങി എന്നോടായി തിരക്കി .

"പിന്നെ ഇപ്പൊ ടാക്സി വിളിക്കണോ ? എടി ആകെക്കൂടി നടക്കാനുള്ള ദൂരമേ ഉള്ളൂ . നിങ്ങള് വന്നു കേറിക്കെ .ഞങ്ങള് ത്രിബിളൊക്കെ സിമ്പിൾ ആയി വെച്ച് പോകാറുള്ളതാ അല്ലെടി വീണേ ?"
ഞാൻ അവളെയും കുഞ്ഞാന്റിയെയും ബൈക്കിലിരുത്തി ത്രിബിൾ അടിച്ച അവസരങ്ങളോർത്തു പറഞ്ഞു .

"ആഹ്..അതെ അതെ...ചേച്ചി കേറൂ...ഞാൻ പിറകിൽ ഇരുന്നോളാം "
വീണ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ ഉന്തി തള്ളി . അതോടെ മഞ്ജു വന്നെന്റെ പുറകിൽ കയറി ഇരുന്നു . ഏറ്റവു പുറകിലായി വീണയും !

രണ്ടുപേരും കയറി ഇരുന്നതോടെ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു . വണ്ടി ഒന്ന് ചാടിയതും നടുക്കിരുന്ന മഞ്ജുസ് എന്റെ പുറത്തു അവളുടെ മാമ്പഴങ്ങൾ അമർത്തികൊണ്ട് കൂടുതൽ ചേർന്നിരുന്നു . പക്ഷെ പുറകിൽ വീണ ഇരുന്നതുകൊണ്ടോ എന്തോ മഞ്ജുസ് ഒന്നും പറഞ്ഞില്ല.

അങ്ങനെ അധികം വൈകാതെ അഞ്ചു മിനുട്ടിനുള്ളിൽ ഞങ്ങൾ കുഞ്ഞാന്റിയുടെ വീട്ടിലെത്തി . ഞങ്ങൾ ചെല്ലുന്ന കാര്യം വീണ അറിയിച്ചിരുന്നതുകൊണ്ട് ഞങ്ങളെ പ്രതീക്ഷിച്ചിരുന്ന പോലെ വിനീതയും മുത്തശ്ശിയും ഉമ്മറത്തുണ്ടായിരുന്നു . ഒപ്പം കുഞ്ഞാന്റിയുടെ മക്കളായ അദ്വൈതും അവിനാഷും !

വീട്ടു മുറ്റത്തേക്ക് ഞങ്ങളുടെ ബൈക്ക്

💬 Comments

View all comments