0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.8K

പോലും അതൊരു മിന്നായം പോലെയേ കണ്ടു കാണൂ . പക്ഷെ അവളുടെ ചുണ്ടിൽ ആ സമയം ഒരു പുഞ്ചിരി വിടർന്നത് ഞാൻ ശ്രദ്ധിച്ചു .ഞാൻ ഉമ്മവെച്ചതും മഞ്ജുസൊന്നു വാ പൊളിച്ചു പോയി . പിന്നെ സ്വല്പം ജാള്യതയോടെ വീണയെ നോക്കി പരുങ്ങി . വീണ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന ഭാവത്തിൽ പുറത്തോട്ടൊക്കെ നോക്കി ഇരുന്നു .

"എന്ന പോകാം ?"
ഞാൻ ചിരിയോടെ മഞ്ജുസിനെ നോക്കി . അവളും ഒന്നും മിണ്ടാതെ തലയാട്ടി ! അതോടെ മഞ്ജുസിലുണ്ടായിരുന്ന എന്റെ പിടുത്തം ഞാനയച്ചുകൊണ്ട് എഴുനേറ്റു .

"എടി എന്നാ നീ ചെന്ന് അമ്മായിയോട് പറഞ്ഞിട്ട് വാ ...നമുക്ക് തറവാട്ടിൽ പോകാം "
ഞങ്ങളുടെ സ്നേഹപ്രകടനം കണ്ടു ചിരിച്ചു ഇരിക്കുന്ന വീണയോടായി ഞാൻ പറഞ്ഞു . അതോടെ കക്ഷി എഴുനീറ്റുകൊണ്ട് അകത്തേക്കോടി . വീണ പോയതും മഞ്ജുസ് എന്റെ വയറിനിട്ടൊന്നു കുത്തി .

"ആഹ്...."
അവളുടെ കൈമുഷ്ടി എന്റെ വയറിൽ സ്വല്പം ഉറക്കെ പതിഞ്ഞതും ഞാൻ ഒന്ന് പുളഞ്ഞു .

"അവളുടെ മുൻപിൽ വെച്ചിട്ടാണോടാ തെണ്ടി ശൃംഗരിക്കുന്നേ? നാണംകെട്ട ജന്തു ..."
ഒരു വഷളൻ ചിരിയോടെ അടിവയറഴിഞ്ഞു നിൽക്കുന്ന എന്നെ നോക്കി പറഞ്ഞു മഞ്ജുസ് കണ്ണുരുട്ടി .

"ഓഹ് പിന്നെ ...അവളും കൂടി കാണട്ടെടി നമ്മുടെ സ്നേഹം .."
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ നോക്കി കണ്ണിറുക്കി .

"ഉണ്ട....എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ചെക്കാ ..നീ രാത്രി റൂമിൽ വരൂലോ . അപ്പൊ പറഞ്ഞു തരാം ബാക്കിയുള്ളത് "
വീണ അമ്മായിയോട് കാര്യം പറഞ്ഞു തിരിച്ചെത്തുന്നത് കണ്ട

💬 Comments

View all comments