0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.8K

"കവി..ഞാൻ ഉണ്ടല്ലോ...ദേ .."
അവൾ വീണയുടെ ഇരുത്തം നോക്കി പിറുപിറുത്തു കൈകാലിട്ടടിച്ചു . പക്ഷെ ഞാനവളുടെ കൈകൾ ഒരു കൈകൊണ്ട് പിടിച്ചുവച്ചു അവളെ അടക്കിനിർത്തി .

"എടി അമ്മായി എങ്ങാനും കേറി വരുമോ ?"
ഞാൻ കണ്ണിറുക്കികൊണ്ട് വീണയോടു തിരക്കി .

"ഏയ് ...എവിടന്നു . അമ്മ നേരെ ഉറങ്ങാൻ കിടന്നു കാണും .."
വീണ ചിരിയോടെ തട്ടിവിട്ടു .

"ആഹ്...അത് സൗകര്യം ആയി ...അല്ലെടി മഞ്ജുസേ?"
ഞാൻ ചെറുതായി ചിരിച്ചുകൊണ്ട് അവളുടെ കാതിൽ ചോദിച്ചു .

"കവി.....ആ പെണ്ണ് ഇരിക്കുന്നോണ്ട് ഞാൻ ഒന്നും പറയുന്നില്ല . നീ മര്യാദക്ക് വിടുന്നുണ്ടോ ?"
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു . പിന്നെ സ്വല്പം ദേഷ്യത്തിൽ വീണയെയും നോക്കി . ഞങ്ങൾ തമ്മിലുള്ള അണ്ടർ സ്റാൻഡിങ്ങിൽ ആണ് ആ സീൻ മുന്നോട്ടു പോകുന്നതെന്ന് ഏറെക്കുറെ മഞ്ജുസിനും മനസിലായിട്ടുണ്ട് !

"എന്ന വിട്ടേക്കാം അല്ലെ വീണേ .."
ഞാൻ വീണയെ സംശയത്തോടെ നോക്കി .

"ആഹ് അത്ര പോസ് ആണേൽ അതിനെ വിട്ടേക്ക് . പാവം പോയി കിടന്നോട്ടെ . നമുക്ക് ചെറിയമ്മേടെ വീട്ടിൽ പോകാം .."
വീണ കണ്ണിറുക്കികൊണ്ട് വീണ്ടും പറഞ്ഞു . അതോടെ മഞ്ജുസ് എന്നെ സംശയത്തോടെ ഒന്ന് നോക്കി . തറവാട്ടിൽ പോകുന്ന കാര്യം ആണ് വീണ എടുത്തിട്ടത് .

"എവിടെക്കാ ? ഞാനും ഉണ്ട് ..എനിക്കിവിടെ ഒറ്റയ്ക്ക് പറ്റില്ല.."
വീണ പറഞ്ഞു നിർത്തിയതും മഞ്ജു ഒറ്റ ശ്വാസത്തിൽ പറഞ്ഞു .

അവൾ പറഞ്ഞു നിർത്തിയതും ഞാൻ പെട്ടെന്ന് മഞ്ജുസിന്റെ കവിളിൽ നിനച്ചിരിക്കാതെ ഒരുമ്മ കൊടുത്തു .വീണ

💬 Comments

View all comments