Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
ഒരുമ്മ തരട്ടെ കുഞ്ഞാന്റി..?"
അവളുടെ ആ പുഞ്ചിരിക്കുന്ന മുഖം നോക്കി ഞാൻ പോകാൻ നേരം കളിയായി തിരക്കി .
"ആഹ് ..തന്നോ ? പക്ഷെ ഞാൻ അവളോട് പറയും ട്ടോ ."
കുഞ്ഞാന്റിയും അതെ രീതിക്ക് തിരിച്ചടിച്ചു .
"ആഹ്..എന്നാപിന്നെ ശരി..."
ഞാൻ അതോടെ സ്ഥലം വിടാന് തീരുമാനിച്ചു . എന്റെ പെട്ടെന്നുള്ള സ്വര മാറ്റം ഓർത്തു അവളും ഒന്ന് ചിരിച്ചു . പക്ഷെ ഞാൻ അതൊക്കെ പറഞ്ഞു തിരിഞ്ഞു നടക്കുമ്പോഴേക്കും മഞ്ജുസ് അടുക്കള വാതിലിനു മുൻപിൽ നിൽപ്പുണ്ടായിരുന്നു . അവളെ കണ്ടതും എന്റെ ആവേശമൊക്കെ ഒന്ന് തണുത്തുറഞ്ഞു .
ചെറിയ ഒരു പരുങ്ങലോടെ ഞാൻ അവളെ നോക്കി ചിരിച്ചു . അവള് തിരിച്ചും ! പുറം തിരിഞ്ഞു നിൽക്കുകയായിരുന്ന കുഞ്ഞാന്റി അവളെ കണ്ടു കാണില്ല . ഈശ്വര ഇനി ഞാൻ പറഞ്ഞതൊക്കെ ഇവള് കേട്ട് കാണുമോ ? മനസിലൊരു സംശയം വെച്ച് ഞാൻ മഞ്ജുസിനടുത്തേക്ക് നടന്നു .
എന്നെത്തന്നെ അടിമുടി നോക്കി അവളും കട്ടിളയിൽ ചാരി നിന്നു . ഞാൻ അടുത്തെത്തിയതും അവളൊന്നു വഴിമാറി തന്നു .
"ബുദ്ധിമുട്ടായോ ഞാൻ വന്നത് ?"
അവളെ കടന്നു ഞാൻ ചമ്മലോടെ നടന്നു നീങ്ങിയതും മഞ്ജു സ്വരം താഴ്ത്തി ചോദിച്ചു .
"ഏയ്..അതിനു മാത്രം ഒന്നും നടന്നില്ലല്ലോ . ഒന്ന് ട്യൂൺ ചെയ്തേ ഉള്ളൂ .."
അവളുടെ ചോദ്യത്തിന് ചിരിയോടെ മറുപടി പറഞ്ഞു ഞാൻ മഞ്ജുസിന്റെ കയ്യിൽ പിടിപിച്ചു വലിച്ചു. കുഞ്ഞാന്റി അതൊന്നും അറിയണ്ട എന്നുവെച്ചിട്ടാണ് ആ നീക്കം .
"സ്സ്..ഡാ ഡാ...."
ഞാൻ കയ്യേൽ പിടിപിച്ചു വലിച്ചതും
💬 Comments
View all comments