0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.8K

മഞ്ജു ഒച്ച വെച്ചു.

"'മിണ്ടല്ലെടി കുരുപ്പേ..."
അവളുടെ ശബ്ദം ഉയർന്നതും ഞാൻ പയ്യെ പല്ലിറുമ്മി . പിന്നെ അവളെയും പിടിച്ചുവലിച്ചു മുത്തശ്ശിയുടെ റൂമിലേക്ക് കയറി .

"നീ എന്താടി ഒരുമാതിരി മറ്റേ വർത്താനം പറയുന്നേ ?"
മഞ്ജുസിനെ പിടിച്ചു വലിച്ചു റൂമിൽ കയറ്റിയതും ഞാൻ സംശയത്തോടെ ചോദിച്ചു .

"ഓ പിന്നെ..ഞാൻ ഉമ്മ തരട്ടെ കുഞ്ഞാന്റി [ ശബ്ദം മാറ്റി എന്നെ ഒന്ന് പരിഹസിച്ചുകൊണ്ട് ]എന്നൊക്കെ നീ അവളുടെ അടുത്ത് കിണിക്കുന്നത് ഞാൻ കേട്ടതാ. പിന്നെ എന്ത് പറയണം മോനെ "
മഞ്ജുസ് തമാശ പോലെ പറഞ്ഞു എന്നെ പുരികം ഉയർത്തി നോക്കി .

"ശേ...അപ്പൊ ഞാൻ അവിടന്ന് പോന്നപ്പോൾ തന്നെ നീ കൂടെ പോന്നോ?'
ഞാൻ അവളുടെ മറുപടി കേട്ട് സംശയത്തോടെ ചോദിച്ചു .

"ഏയ് ഇല്ലെടാ ..ഞാനപ്പോ വന്നേ ഉള്ളു . അതോണ്ട് മെയിൻ ഡയലോഗ് കേട്ടൂ.."
മഞ്ജുസ് കുലുങ്ങി ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി .

"ആഹ് ആഹ്..മതി മതി..ഞാൻ ഒരു തമാശയ്ക് അവളെയൊന്നു ടീസ് ചെയ്യാൻ പറഞ്ഞതാ..ഇനി അതിൽ പിടിച്ചു കേറണ്ട "
അവളുടെ ചിരിയുടെ അർഥം മനസിലാക്കികൊണ്ട് ഞാൻ സ്വല്പം ദേഷ്യത്തിൽ പറഞ്ഞു .

"മ്മ്..ഉവ്വ ഉവ്വ .."
മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു ചിരിച്ചു .

"ദേ നിന്റെ ഈ കിണി എനിക്ക് തീരെ പിടിക്കണില്ലട്ടോ..."
അവളുടെ ആക്കിയുള്ള ചിരി കണ്ടു ഞാൻ പല്ലിറുമ്മി .

"ചൂടാവല്ലേ കവി ..ചരിക്കാനുള്ളതിനു പിന്നെ ചിരിക്കണ്ടേ .."
മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ തോളിലേക്ക് കൈകൾ എടുത്തുവെച്ചു .

"പിന്നെ മോനെ ..മറ്റന്നാൾ

💬 Comments

View all comments