Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
ഒരു വിശേഷം ഉണ്ട്. എന്താന്ന് സാറിനു വല്ല ഓർമയും ഉണ്ടോ ?"
മഞ്ജുസ് സ്വല്പം റൊമാന്റിക് ആയി എന്റെ പിന് കഴുത്തിൽ തഴുകികൊണ്ട് ചോദിച്ചു .
ഞാൻ ഒന്നും മനസിലായില്ലെന്ന മട്ടിൽ അവളെ നോക്കി തലയാട്ടി . അതോടെ കക്ഷിയുടെ മുഖം ഒന്ന് മാറി .
"വല്ലാത്ത ജന്തു....എടാ പൊട്ടാ മറ്റന്നാൾ എന്റെ ബർത്ത്ഡേ ആണ് ..."
മഞ്ജുസ് ചെറുതായൊന്നു കലിപ്പ് ഇട്ടു പല്ലിറുമ്മി . അപ്പോഴാണ് എനിക്ക് കാര്യം കത്തിയത് . തെല്ലൊരു അത്ഭുതത്തോടെ ഞാനവളെ നോക്കി ചിരിച്ചു . പിന്നെ അവളെ ഒന്ന് വലിച്ചടുപ്പിച്ചു എന്നിലേക്ക് ചേർത്ത് പിടിച്ചു .
"ആണോ..സോറി മഞ്ജുസേ . ഞാൻ എന്റെ ബർത്ഡേ പോലും ഓര്ക്കാറില്ലെടി ...എന്തായാലും എന്റെ മിസ്സിന് അഡ്വാൻസ് ഹാപ്പി ബർത്ഡേ വിഷസ് . ഞാൻ എന്തായാലും മറ്റന്നാൾ കാലത്തു പോകുമല്ളോ "
ഞാൻ പതിയെ പറഞ്ഞു അവളുടെ ചുണ്ടിലൊന്നു മുത്തി . കണ്ണുകൾ പയ്യെ അടച്ചു എന്റെ പിന്കഴുത്തിലേക്കിറങ്ങി കിടന്ന മുടിയിഴയും തഴുകി മഞ്ജുസ് ആ ചുംബനം ആസ്വദിച്ചു .
"മറ്റന്നാൾ പോണോ കവി ? അച്ഛൻ പറഞ്ഞത് വേണേൽ രണ്ടാഴ്ച ഒകെ കഴിഞ്ഞിട്ട് ജോയിൻ ചെയ്ത മതി എന്നല്ലേ ?'
മഞ്ജുസ് ഞാൻ പോകുന്ന കാര്യം ഓർത്തു സ്വല്പം നീരസത്തോടെ ചോദിച്ചു .
"എന്തുവേണേൽ ചെയ്യാം..പക്ഷെ ഇവിടെ നിന്നിട്ടും കാര്യം ഒന്നും ഇല്ലാലോ മഞ്ജുസേ . നീ കോളേജിൽ പോയിക്കഴിഞ്ഞ ഞാനും പോസ്റ്റ് അല്ലെ?"
ഞാൻ വീട്ടിലെ അവസ്ഥ ഓർത്തു നിരാശയോടെ പറഞ്ഞു .
"മ്മ്..അതും ശരിയാ...എനിക്ക് ആണേൽ ഇനി ലീവും പോലും
💬 Comments
View all comments