0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.8K

കിട്ടാത്ത അവസ്ഥയാ . അത്രക്ക് എടുത്തു കൂട്ടിയിട്ടുണ്ട് "
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

"ആഹ്..അപ്പൊ ഞാൻ പോണത് തന്നെയാ നല്ലത് . ബർത്ഡേ ഒകെ നീ കോളേജിൽ സെലിബ്രേറ്റ് ചെയ്തോ . പിള്ളേരൊക്കെ ഉള്ളപ്പോ ഒരു രസം ഉണ്ടാകും . അല്ലാണ്ടെ നമ്മളെന്തു കാണിക്കാനാടി "
ഞാൻ അവളുടെ ഇടുപ്പിലൂടെ കൈചുറ്റി മഞ്ജുസിന്റെ ഗന്ധം നുകർന്നുകൊണ്ട് ചോദിച്ചു .

"എന്നാലും ...എനിക്ക് എന്തേലും ഗിഫ്റ്റ് താടാ ..?"
മഞ്ജുസ് ചെറിയ കുട്ടികളെ പോലെ ചിണുങ്ങി എന്നെ നോക്കി .

"എന്ത് ഗിഫ്റ്റ് ? ഞാൻ പറയാറില്ലേ പൈസ കൊടുത്തു എന്ത് വാങ്ങിയാലും അത് നീ തന്നെ വാങ്ങണ പോലെ ആകുമെന്ന് . പിന്നെന്തു ഗിഫ്റ്റ് തരാനാ ...വേണേൽ ഒരുമ്മ തരാം .."
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ ഒന്നമർത്തി ചുംബിച്ചു .

"സ്സ്....അആഹ്ഹ് ..."
എന്റെ ചുണ്ടുകൾ ശക്തിയിൽ അമർന്നതും മഞ്ജുസ് കണ്ണടച്ചുകൊണ്ട് ചിണുങ്ങി

"മതിയോ ?"
ഞാൻ ചുണ്ടുകൾ പിൻവലിച്ച് ചിരിയോടെ ചോദിച്ചു .

"മ്മ്. ധാരാളം ..."
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് തിരിച്ചെന്റെ കവിളിലും ചുംബിച്ചു .

"വാ എന്ന പോകാം ..."
ഞാൻ ചിരിയോടെ അവളുടെ കവിളിൽ തഴുകി . പിന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ റൂമിൽ നിന്നും പുറത്തിറങ്ങി ഹാളിലേക്ക് ചെന്നു . പിന്നെ മഞ്ജുവിനൊപ്പം പുറത്തിറങ്ങി തറവാട്ടിലെ തൊടിയിലൊക്കെ കറങ്ങി വിശേഷങ്ങൾ പറഞ്ഞു നടന്നു .

ഇടക്ക് ഉമ്മറത്ത് വന്നിരുന്ന വീണ അതെല്ലാം നോക്കി കാണുന്നുണ്ട് . ഒരുപക്ഷെ സ്വല്പം പ്രായ വ്യത്യാസമുള്ള ഞങ്ങളുടെ പ്രേമവും ദാമ്പത്യവും

💬 Comments

View all comments