0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.8K

.

രാത്രി എട്ടു മണി ഒകെ ആയപ്പോഴാണ് ഞാൻ അപ്രതീക്ഷിതമായി എന്റെ വീട്ടിലേക്കു കയറിച്ചെല്ലുന്നത് . ഗെറ്റ് കടന്നു എന്റെ കാർ വരുന്നത് കണ്ടപ്പോഴേക്കും ഹാളിൽ ഇരുന്ന അമ്മയും അഞ്ജുവും അത്ഭുതത്തോടെ ഉമ്മറത്തേക്ക് ഓടിവന്നു . ഒരു മുന്നറിയിപ്പും ഇല്ലാതെ ഞാൻ വരുന്നത് അവർക്കും സർപ്രൈസ് ആയിരുന്നു . പക്ഷെ മഞ്ജുവിനെ ആ കൂട്ടത്തിൽ ഞാൻ കണ്ടില്ല .

കാറിൽ നിന്നിറങ്ങി ഞാൻ പതിവ് ചിരിയോടെ അവരുമായി കുശലം പറഞ്ഞു . ഞാൻ എന്താ പെട്ടെന്ന് വന്നത് എന്ന കാര്യത്തിൽ അമ്മയ്ക്കും എന്തോ സംശയമുള്ള പോലെ തോന്നി . മാത്രമല്ല മഞ്ജുസ് വീട്ടിലും രണ്ടു ദിവസമായി മൗന വൃതം ആണെന്ന് അഞ്ജു സൂചിപ്പിച്ചു . ഞങ്ങള് തമ്മിൽ എന്തേലും പ്രെശ്നം ഉണ്ടോ എന്ന് അഞ്ജു അവളുടെ കുരുട്ടു ബുദ്ധി ഉപയോഗിച്ച് ചോദിച്ചെങ്കിലും ഞാൻ ഒന്നുമില്ലെന്ന്‌ പറഞ്ഞു ഒഴിഞ്ഞു മാറി .

രസമുള്ള കാര്യം അതല്ല. ഞാൻ വന്നതൊക്കെ മുകളിലെ നിലയിലുള്ള എന്റെ ഭാര്യ അറിഞ്ഞതാണ് . എന്നിട്ടും അവൾ അരമണിക്കൂർ ആയിട്ടും താഴേക്ക് വന്നിട്ടില്ല. അപ്പോൾ പിന്നെ അവൾക്ക് സംശയം തോന്നാതിരിക്കുമോ ? അമ്മയ്ക്കും അഞ്ജുവിനുമൊക്കെ അപ്പഴേ സംഗതി കത്തിക്കാണും എന്ന് ഞാൻ ഊഹിച്ചു .

അതിന്റെ ഒരു ദേഷ്യത്തിൽ തന്നെയാണ് ഞാൻ മുകളിലേക്ക് നടന്നു കയറിയത് . മഞ്ജു വാതിലും തുറന്നിട്ടു ബെഡിൽ കമിഴ്ന്നു കിടന്നു മൊബൈലിൽ ഗെയിം കളിക്കുന്നുണ്ട്. നൈറ്റി ആണ് വേഷം ! ആ സമയം അവളുടെ ഭംഗിയും കിടപ്പിന്റെ ഘടനയൊന്നും ഞാൻ നോക്കാൻ നിന്നില്ല. സ്വല്പം കലിപ്പിൽ റൂമിനകത്തേക്ക് കയറി വാതിൽ

💬 Comments

View all comments