Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
സാമാന്യം ഉറക്കെ കൊട്ടി അടച്ചു !
"ടപ്പ്..."
വാതിൽ അടയുന്ന ശബ്ദം കേട്ടിട്ടും മഞ്ജുസിനു അനക്കം ഒന്നുമില്ല. ഉറങ്ങുന്നവരെ അല്ലെ ഉണർത്താൻ പറ്റു. ഉറക്കം നടിക്കുന്നവർക്കെന്ത് ഒച്ചയും ബഹളവും !
"ഡീ ..."
ഞാൻ സ്വല്പം ഉറക്കെ വിളിച്ചു .
"എന്താടാ ?"
അതെ ട്യൂണിൽ അവളും വിളികേട്ടു . ആ മറുപടിയിൽ തന്നെ അവളുടെ മൂഡ് ഞാൻ ഊഹിച്ചതാണ് !
"ഞാൻ വന്നത് നീ കണ്ടില്ലേ ?'
ആദ്യമൊന്നു പതറിയെങ്കിലും പിന്നീട് ഞാൻ സ്വരം ഒന്ന് താഴ്ത്തി ഗൗരവത്തിൽ ചോദിച്ചു .
"കണ്ടു..നിന്റെ കാർ വരുന്നതൊക്കെ ഞാൻ മുകളിൽ നിന്നുകൊണ്ട് തന്നെ കണ്ടതാ . "
മഞ്ജുസ് സ്വല്പം പുച്ഛത്തോടെ തട്ടിവിട്ടു .
"പിന്നെന്താടി നിനക്കൊന്നു താഴേക്ക് വന്നാൽ ? അവരൊക്കെ എന്ത് വിചാരിക്കും ? ഞാൻ അരമണിക്കൂറോളം കാത്തു നിന്നിട്ട് നീയിവിടെന്നു ഒരടി അനങ്ങിയോ ?"
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി .
"എനിക്കിപ്പോ താഴെ വന്നു താലപ്പൊലി എടുക്കാനൊന്നും സൗകര്യം ഇല്ല .അതിലിനി ആരെന്തു വിചാരിച്ചാലും എനിക്കൊന്നും ഇല്ല.."
മഞ്ജുസ് തീർത്തു പറഞ്ഞു ബെഡിൽ എണീറ്റിരുന്നു .
"ഓഹ്. അപ്പൊ അങ്ങനെ ഒകെ ആയി അല്ലെ ?"
ഞാൻ സ്വല്പം വിഷമത്തോടെ ചോദിച്ചു .
"ആഹ്..ആയി . നീ പോയി കേസ് കൊടുക്ക് . എന്നെ സോപ്പിടാൻ വേണ്ടി ആണേൽ മോൻ വെറുതെ നേരം കളയണ്ട , വന്നപോലെ തിരിച്ചു വിട്ടോ "
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു .
"എടി മഞ്ജുസേ..പ്ലീസ് ..ഞാൻ വേണേൽ നിന്റെ കാലു പിടിയ്ക്കാടി മോളെ
💬 Comments
View all comments