Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
നീ ഒന്നും മിണ്ടാത്തത് ? അങ്ങനെ നിന്റെ എന്റെ എന്നൊക്കെ ആണേൽ ആ കാർ എനിക്ക് വേണ്ടെടി നായിന്റെമോളെ"
ഞാൻ തീർത്തു പറഞ്ഞു പോക്കെറ്റിൽ കിടന്ന കീ എടുത്തു റൂമിന്റെ മൂലയിലെക്കെവിടേക്കോ ശക്തിയിൽ വലിച്ചെറിഞ്ഞു . മഞ്ജുസ്ത് എന്റെ ദേഷ്യം കാണാതെ കണ്ണടച്ച് പിടിച്ചു .
"കവി..ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ല ..നീ ചുമ്മാ ഓവർ ആക്കണ്ട "
എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ഒന്ന് അയഞ്ഞു .
"വേണ്ട..നീ ഒന്നും ഇങ്ങോട്ട് ഇനി പണയണ്ട . നീ എന്തൊക്കെ പറഞെടി എന്നെ ? റോസമ്മയെ നീ അറിയാത്തതാണോ ? പിന്നെന്താടി ഞാൻ കൊറച്ചു നേരം അവളോടൊന്നു സംസാരിച്ചാൽ കുഴപ്പം ? നിന്നോട് ഞാൻ ഡൈലി മണിക്കൂർ വെച്ചു സംസാരിക്കുന്നില്ലേ? പിന്നെ എനിക്ക് അവിടെ മറ്റേപ്പണി ആണെന്ന് പറയാൻ മാത്രം എന്താടി നിന്റെ പ്രെശ്നം ? "
ഞാൻ പല്ലിറുമ്മിക്കൊണ്ട് മഞ്ജുസിനെ നോക്കി. അതിനു അവളൊന്നും മിണ്ടാതെ കൈവിരൽ പിണച്ചുകൊണ്ട് മുഖം താഴ്ത്തി നിന്നു. .
"മതിയാക്കിയെടി . നിന്റെ തന്തേടെ മൈര് കളഞ്ഞ കമ്പനിയിലെ ഊമ്പലൊക്കെ മതിയാക്കി . ഇനി ഞാൻ എന്റെ ഇഷ്ട്ടത്തിനു ജീവിച്ചോളം .നിന്റെ കാശും കാറും പൂറും ഒന്നും എനിക്ക് വേണ്ട . നായിന്റെ മോൾക്ക് വേണ്ടി കൈമുറിച്ച എന്നെ പറഞ്ഞാൽ മതി.."
അവളുടെ കുത്തുവാക്കുകൾ കേട്ട ദേഷ്യത്തിൽ ഞാനും എന്തൊക്കെയോ പറഞ്ഞു .
"കവി...ഞാൻ..അങ്ങനെ ഒന്നും.."
എന്റെ ദേഷ്യവും സങ്കടവുമൊക്കെ അകണ്ടു മഞ്ജുസും കരച്ചിലിന്റെ വക്കിലെത്തി .
"വേണ്ട ..ഒകെ തീർന്നു . ഇനി നീയായിട്ട് ഒരു ഇടപാടും ഇല്ല
💬 Comments
View all comments