Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
. എന്നെകൊണ്ട് നിനക്ക് പത്തു പൈസക്ക് ഉപകാരം ഇല്ലെന്നല്ല പറഞ്ഞത് .ശരിയാ കൂട്ടത്തിൽ നിന്റെ കാശും മോഹിച്ചാണ് ഞാൻ കെട്ടിയത് എന്നുകൂടി പറയാരുന്നില്ലേ"
ഞാൻ അപ്പോഴത്തെ വൈബിൽ എന്തൊക്കെയോ പറഞ്ഞു റൂമിൽ നിന്നും പുറത്തേക്കിറങ്ങി . മഞ്ജുസ് ആ കാഴ്ച നിറകണ്ണുകളോടെ നോക്കി നിന്നിട്ടുണ്ടാവണം ! രണ്ടുപേർക്കും നാവിനു ലൈസൻസ് ഇല്ല ! പിന്നെ അപ്പോഴത്തെ വാശിക്ക് മുറ്റത്തു കിടന്ന ബൈക്കും എടുത്തു ശ്യാമിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി . സാമാന്യം നല്ല വേഗതയിൽ ആണ് ഞാൻ ബൈക്ക് വിട്ടത് . വരുന്ന കാര്യം ശ്യാമിനെയും വിളിച്ചറിയിച്ചു .
ഒരു കയ്യിൽ ഫോൺ ഹെല്മെറ്റിനിടയിലൂടെ ചെവിയിൽ വെച്ചു മറുകൈകൊണ്ട് ഞാൻ ബൈക്ക് ഓടിച്ചു .
"ഹലോ..ഞാനാ ശ്യാമേ...നീ എവിടെയാടാ..വീട്ടിലുണ്ടോ ..?"
ഞാൻ ബൈക്ക് പറത്തിവിട്ടുകൊണ്ട് ഉറക്കെ തിരക്കി .
"ആഹ്..ഉണ്ട് അളിയാ..നീ നാട്ടിൽ ലാൻഡ് ചെയ്തോ ?"
ശ്യാം സ്വല്പംആവേശത്തോടെ തിരക്കി .
"ആഹ്....ലാൻഡ് ചെയ്യേണ്ടി വന്നു . ആ പൂറി മോളുമായിട്ട് ചെറിയ ഉടക്കാ "
ഞാൻ കടുപ്പിച്ചു പറഞ്ഞതും ശ്യാം ഒന്ന് ഞെട്ടി.
"അല്ല...നീ വണ്ടി ഓടിക്കുവാണോ? നല്ല കാറ്റടിക്കുന്ന ശബ്‌ദം ഉണ്ടല്ലോ . ഒന്നും കേൾക്കുന്നില്ല .."
ശ്യാം സ്വല്പം ഉറക്കെ പറഞ്ഞു .
"ആഹ്....ഞാൻ പറഞ്ഞില്ലേ. അവളുമായിട്ട് ഉടക്കി. ഞാനിപ്പോ നിന്റെ വീട്ടിലോട്ടു വരുവാ. ഇന്നവിടെ കിടക്കാം .."
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞതെനിക്ക് ഓര്മ ഉണ്ട് . പിന്നെ കാണുന്നത് ഹെഡ്‌ലൈറ്റിന്റെ കണ്ണുതുളക്കുന്ന വെളിച്ചമാണ് . എതിരെ വന്ന ഏതോ വണ്ടി എന്റെ ബൈക്കിനു നേരെ പാഞ്ഞുകയറി . ഒരു
💬 Comments
View all comments