0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.6K

"അമ്മെ....എന്ന പോയിട്ട് വരാട്ടോ ..."
അടുക്കളയിലെങ്ങോ ഇരിക്കുന്ന എന്റെ അമ്മയെ നീട്ടിവിളിച്ചുകൊണ്ട് മഞ്ജു ഉറക്കെ പറഞ്ഞു . അതിനു മറുപടി നൽകികൊണ്ട് അമ്മയും രംഗത്തേക്കെത്തി . അങ്ങനെ മൂന്നെണ്ണവും കൂടിയാണ് ഉമ്മറത്തേക്ക് എഴുന്നള്ളുന്നത് .

വെള്ളയിൽ അങ്ങിങ്ങായി നീല പൂക്കൾ ഉള്ള ഒരു കോട്ടൺ ചുരിദാർ സ്യൂട് ആണ് അവളുടെ വേഷം . കൈമുട്ടിനു താഴെ വരെ ഇറക്കമുള്ള കൈകൾ ,ഒപ്പം കഴുത്തിൽ കോളറും ഉണ്ട് ! നീലയിൽ വെള്ള റോസാ പൂക്കൾ ഉള്ള ഷാളും ഇടതു വശത്തു വിടർത്തിയിട്ടിട്ടുണ്ട്. അടിയിലെ പാന്റിന്റെ നിറവും നീലയാണ് !ഒർണമെന്റ്സ് എന്ന് പറയാൻ മാത്രം കാര്യമായി ഒന്നും അണിഞ്ഞിട്ടില്ല , ഡ്രെസ്സിനു മാച്ചിങ് ആയ ഫാൻസി ആഭരണങ്ങളാണ് കയ്യിലും കാതിലുമൊക്കെ കിടക്കുന്നത് . രണ്ടു കൈകൊണ്ടും കൂടി ഒരു ചെറിയ ലഗ്ഗേജ് ബാഗും തൂക്കിപ്പിടിച്ചിട്ടുണ്ട്

മൊത്തത്തിൽ നല്ല ലുക്ക് ഉണ്ട് അവളെ കാണാൻ !

"എടാ..നോക്കീം കണ്ടും ഒകെ പതുക്കെ പോയാ മതി ..പിന്നെ അവിടെ എത്തിയാൽ ഒന്ന് മിസ് അടിച്ചോളുണ്ട് .."
ഞാൻ എവിടെക്കേലും ഇറങ്ങാൻ തുടങ്ങിയാൽപറയാറുള്ള സ്ഥിരം ക്ളീഷേ ഡയലോഗ് അമ്മ വീണ്ടും ആവർത്തിച്ചു . അതിനു ചെറിയൊരു പുഞ്ചിരിയോടെ തലയാട്ടി ചിരിച്ചു ഞാൻ ഉമ്മറത്ത് നിന്നും എഴുനേറ്റു .പിന്നെ പോകാമെന്ന ഭാവത്തിൽ മഞ്ജുസിനെ നോക്കി . അവൾക്കും സമ്മതം!

നേരം കളയാതെ അഞ്ജുവിനോടും അമ്മയോടും യാത്ര പറഞ്ഞു കിഷോർ എനിക്ക് സമ്മാനിച്ച ബൈക്കിൽ ഞാൻ കയറിയിരുന്നു . അതിന്റെ പുറകിലായി മഞ്ജുവും വന്നു കയറി ഒരുവശം ചെരിഞ്ഞിരുന്നു . ഹാൻഡിലിൽ തൂക്കിയിരുന്ന ഹെൽമെറ്റ് ഞാൻ തലയിലിട്ടുകൊണ്ട്

💬 Comments

View all comments