0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

നീ സോറി പറയാൻ വന്നിട്ടും ഞാൻ കേൾക്കാത്തതോണ്ടല്ലേ  ഒകെ ഇണ്ടായത് "
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ തോളിൽ മുഖം ചേർത്തു.

"പോടീ പുല്ലേ .  ഒരു സെക്കന്ഡില് നീയെന്തോ പറഞ്ഞെന്നു വെച്ചു  ഒരായുസ് മൊത്തം നീ  ഓർക്കാൻ തന്നതൊക്കെ ഞാൻ മറക്കണോ ? നീയെന്റെ  മഞ്ജുസ് അല്ലെ ..നീയെന്നെ ഇനീം മനസിലാക്കിയിട്ടില്ലെടി ?"
ഞാൻ സ്വല്പം റൊമാന്റിക് ആയി പറഞ്ഞതും മഞ്ജുസിന്റെ കണ്ണ് നിറഞ്ഞു . എന്റെ തോളിൽ ആ നനവ് ഇറ്റിവീണത് ഞാൻ ചെറിയൊരു അസ്വസ്ഥതയോടെ അനുഭവിച്ചു .

"നീ സെന്റി ആക്കല്ലേ മഞ്ജുസേ ...എണീക്ക്"
ഞാനവളുടെ പുറത്തു ഇടംകൈക്കൊണ്ട തട്ടി പയ്യെ പറഞ്ഞു .

"മ്മ്.."
മഞ്ജുസ് പയ്യെ മോളി കണ്ണുതുടച്ചുകൊണ്ട് എന്നിൽ നിന്നും അകന്നു മാറി . പിന്നെ ചുണ്ടിലൊരു ചിരിയും വരുത്തികൊണ്ട് നൈറ്റിയുമെടുത്ത് എഴുനേറ്റു . പിന്നെ എന്റെ മുൻപിൽ വെച്ച് തന്നെ ചുരിദാർ തലവഴി ഊരി.

"കൺട്രോൾ പോവ്വോ ?"
മഞ്ജുസ് ചുരിദാർ തലയിൽ കുരുങ്ങിയ നേരം ചിരിയോടെ തിരക്കി .

"ഓ പിന്നെ ..ഞാൻ നിന്നെ ഈ കോലത്തിൽ കണ്ടിട്ടേ ഇല്ലല്ലോ .."
മഞ്ജുസിന്റെ ചോദ്യത്തിന് ഞാൻ ഒഴുക്കൻ മട്ടിൽ മറുപടി നൽകി.

"ആഹ്..എന്ന കുഴപ്പമില്ല..."
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

"എടി ..ഞാൻ ഇതൊക്കെ മാറിക്കഴിഞ്ഞാല് വേറെ വല്ല ജോലിയും നോക്കട്ടെ ?"
മഞ്ജു ചുരിദാർ ഊരി ബെഡിലേക്കിട്ട നേരം നോക്കി ഞാൻ ഗൗരവത്തിൽ ചോദിച്ചു . അവളെ ഒന്ന് ടെസ്റ്റ് ചെയ്യാൻ വേണ്ടി തന്നെയാണ് ഞാനാ ചോദ്യം ഇട്ടത് .

ചുരിദാറിന്റെ പാന്റ്സ് 

💬 Comments

View all comments