0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

പയ്യെ പറഞ്ഞു .

"ഉവ്വ ഉവ്വ .."
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ടു ചിരിച്ചു പിന്നെ എന്റെ അടുത്തേക്ക് വന്നു ബെഡിൽ കിടന്ന നൈറ്റി കയ്യെത്തിച്ചെടുത്തു പിടിച്ചു എന്റെ അടുത്തിരുന്നു .

"എന്താ ?"
അവളുടെ നോട്ടം കണ്ടു ഞാൻ പുരികം ഉയർത്തി.

"ഒന്നും ഇല്ലെടാ ..നിന്റെ ഈ അവസ്ഥ ഓർത്തു ഇരുന്നതാ "
മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ കഴുത്തിലൂടെ കൈചുറ്റി കെട്ടിപിടിച്ചു .  കുറെ നാളുകള്ക്കു ശേഷമുള്ള  അവളുടെ ആലിംഗനം ഞാനും ഒന്നാസ്വദിച്ചുകൊണ്ട് അവളുടെ കവിളിൽ ചുംബിച്ചു .

"നല്ല മണം.."
ഞാൻ മഞ്ജുസിന്റെ ഗന്ധം ഒന്ന് വലിച്ചു കയറ്റി പയ്യെ പറഞ്ഞു . അതുകേട്ടു മഞ്ജുസൊന്നു കുലുങ്ങി ചിരിച്ചു . പിന്നെ എന്റെ കവിളിലും ചുണ്ടിലുമൊക്കെ സ്നേഹത്തോടെ ചുംബിച്ചു .

"എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലെ ?"
മഞ്ജുസ് എന്റെ ചുണ്ടിലെ പിടിവിട്ടു വീണ്ടും സംശയത്തോടെ ചോദിച്ചു .

"ഇല്ല "
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു .

"മ്മ്...പക്ഷെ എനിക്കെന്തോ ആ പഴയ മൂഡ് ഒന്നും ഇല്ല . അന്ന് പറഞ്ഞതൊക്കെ ഓർക്കുമ്പോൾ എനിക്കെന്നോട് തന്നെ ദേഷ്യം തോന്നാ. "
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ വീണ്ടും കെട്ടിപിടിച്ചു .

"അതൊക്കെ കഴിഞ്ഞില്ലേ മഞ്ജുസേ .നീ ഓരോന്ന് പറഞ്ഞു എന്റെ മൂഡ് കളയല്ലേ...'
ഇടം കൈകൊണ്ട് അവളുടെ പുറത്തു തഴുകി ഞാൻ പയ്യെ പറഞ്ഞു .

"മ്മ്..പക്ഷെ ഇനി അങ്ങനെ വല്ലോം ഉണ്ടായാൽ നീ എന്നെ അങ്ങ് കളഞ്ഞേക്ക് കവി . വെറുതെ എന്തിനാ നീ എന്നെ ഇങ്ങനെ  സഹിക്കുന്നേ ?

💬 Comments

View all comments