0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

റൂമിന്റെ വാതിൽ ചാരനായി എഴുനീറ്റുപോയി . വാതിൽ അടച്ചു കുറ്റിയിട്ടു മഞ്ജുസ് തിരികെ അലമാരക്കടുത്തേക്ക് നീങ്ങി . വേഷം മാറാനുള്ളപുറപ്പാടിലാണ് കക്ഷി എന്നെനിക് തോന്നി .

എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മഞ്ജു അലമാര തുറന്നു . പിന്നെ അതിൽ മടക്കിവെച്ചിരുന്ന ഒരു നൈറ്റി എടുത്തു ബെഡിലേക്കിട്ടുകൊണ്ട് അലമാര ക്ളോസ് ചെയ്തു .

"നീയെന്താ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോവാ ?"
അലമാര അടച്ചു തിരിഞ്ഞ അവളോടായി ഞാൻ സംശയത്തോടെ ചോദിച്ചു .

"ആഹ്..എന്തേടാ."
മഞ്ജു പയ്യെ മൂളി ചിരിയോടെ ചോദിച്ചു .

"എന്ന ബാത്‌റൂമിൽ പോയി മാറെടി . മനുഷ്യൻ ഇവിടെ ഒന്നിനും പറ്റാതെ ഇരിക്കുമ്പോഴാ .."
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു അവളെ നോക്കി .

"ഹ ഹ ..ഒന്ന് പോടാ..."
എന്റെ സംസാരം കേട്ടു മഞ്ജു ചിരിച്ചു .

"ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ. നിന്നെ തുണിയില്ലാതെ കണ്ടാൽ എനിക്ക് ഇൻട്രോ വരും . ഇപ്പോഴത്തെ അവസ്ഥയില് കയ്യിൽപിടിക്കാൻ പോലും നിവർത്തിയില്ലെടി"
ഞാൻ ചിരിയോടെ പറഞ്ഞു കൈവിരൽ ഒടിഞ്ഞ വലതു കൈ ഉയർത്തി കാണിച്ചു .

മഞ്ജുസ് അതുകണ്ടു കുലുങ്ങി ചിരിച്ചു കയ്യിലുണ്ടായിരുന്ന നൈറ്റി എന്റെ നേരെ എറിഞ്ഞു .

"ഛീ പോടാ...അവന്റെ ഒരു ...ഈ അവസ്ഥയിലും നാണമില്ലല്ലോ "
മഞ്ജുസെന്നെ കളിയാക്കി ചിരിച്ചു .

എന്റെ മടിയിൽ വന്നു വീണ അവളുടെ നൈറ്റി ഞാൻ ബെഡിലേക്ക് നീക്കിയിട്ടു ആ കളിയാക്കൽ ആസ്വദിച്ചിരുന്നു .

"അവസ്ഥ ഏതായാലും മൈൻഡ് വർക് ചെയ്യൂവെടി .."
ഞാൻ ഇട്ടിരുന്ന ബെർമുഡയുടെ മുൻവശം ഒന്ന് തൊട്ടു കാണിച്ചുകൊണ്ട്

💬 Comments

View all comments