Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
പോലെ ആണല്ലോ ? ഞങ്ങളെന്താ നിന്നെ എന്തേലും ചെയ്തോ ?"
എന്റെ മുഖം കടുപ്പിച്ചുള്ള ഇരുത്തം കണ്ടു മഞ്ജുസ് സംശയത്തോടെ ചോദിച്ചു .
"നീ ചെലക്കണ്ട . ഞാനാകെ ദേഷ്യം പിടിച്ചിരിക്ക്യ..ഈ മൈര് കാരണം നടക്കാനും വയ്യ. ഇരിക്കാനും വയ്യ എന്നപോലെ ആയി.."
സ്വന്തം അവസ്ഥ ഓർത്തു ഞാൻ പല്ലിറുമ്മി .
"അതിനിപ്പോ എന്താ കവി . വന്ന പോലെ എളുപ്പം മാറുമോ ഇതൊക്കെ ? നീ കുറച് അഡ്ജസ്റ്റ് ചെയ്യെടാ "
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ തലമുടി തഴുകി .
"മ്മ്...പിന്നെ എന്നെ നോക്കി ഇരിക്കാൻ വേണ്ടി നീ ലീവൊന്നും എടുക്കണ്ട . അതിനു മാത്രം എനിക്കിപ്പോ കുഴപ്പം ഒന്നും ഇല്ല. പിന്നെ കക്കൂസിൽ പോകാനല്ലേ..അതിനു അമ്മയും ശ്യാമും മതി.."
ഞാൻ അവളുടെ ജോലി മുടങ്ങണ്ട എന്നുവെച്ചു പയ്യെ പറഞ്ഞു .
"മ്മ്...അതൊക്കെ പിന്നെയുള്ള കാര്യം അല്ലെ . നീ ഇപ്പഴേ ഓർഡർ ഇട്ടാലോ "
എന്റെ സംസാരം കേട്ട് മഞ്ജു ചിരിച്ചു .
"എന്റെ ഫോൺ ഒക്കെ ആരുടെ കയ്യിലാ ? "
അപകട ശേഷം പിന്നെ ഫോൺ കൈകൊണ്ട് തൊട്ടിട്ടില്ലാത്തതുകൊണ്ട് ഞാൻ സംശയത്തോടെ ചോദിച്ചു .
"അതൊക്കെ ഇനി ഒന്നിനും കൊള്ളില്ല . ഡിസ്പ്ളേ ഒക്കെ പൊട്ടിപോയെടാ "
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"ചെ...എന്ന പെട്ടെന്ന് ഒന്ന് വാങ്ങി താ . നേരം പോകാൻ അതുംകൂടി ഇല്ലെങ്കിൽ ."
ഞാനൊന്നു പറഞ്ഞു നിർത്തി മഞ്ജുസിനെ നോക്കി .
"മ്മ്..."
അവൾ ചിരിയോടെ ഒന്ന് മൂളി . പിന്നെ എഴുനീറ്റുകൊണ്ട്
💬 Comments
View all comments