Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
പുഞ്ചിരി തൂകികൊണ്ട് എനെറെ അടുത്തെത്തി . ഒരു പിങ്ക് കളർ ചുരിദാറും വെളുത്ത പാന്റും ആണ് അവളുടെ വേഷം . അമ്മ നൽകിയ ഹോർലിക്സ് കുറേശെ കുടിച്ചുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു .ഒരുമാതിരി രോഗിയുടെ അവസ്ഥയായിരുന്നു എന്റേത് ! മഞ്ജു പയ്യെ എന്റെ അടുത്തേക്ക് വന്നിരുന്നു . പ്ലാസ്റ്റർ ഇട്ട കാൽ ബെഡിലേക്ക് കയറ്റിവെച്ചു മറ്റേ കാൽ നിലത്തു ചവിട്ടിയാണ് ഞാൻ ബെഡിൽ ഇരുന്നിരുന്നത് .
"എന്ന ശ്യാമേ വാ..ഞാൻ ചായ എടുക്കാം.."
മഞ്ജുസ് എനെറെ അടുത്ത് വന്നിരുന്നതും മാതാശ്രീ ശ്യാമിനെ പുറത്തേക്ക് ക്ഷണിച്ചു .
"അളിയാ ഞാൻ പോട്ടെ എന്നാ .."
അമ്മ വിളിച്ചതും ശ്യാം എന്നെ നോക്കി .
"മ്മ്..."
ഞാൻ അതിനു പയ്യെ മൂളി .
"എന്ന ശരി മിസ്സെ.."
ശ്യാം മഞ്ജുവിനോടും യാത്ര പറഞ്ഞു .
"മ്മ്...പിന്നെ ശ്യാമേ ..നീ ടൈം കിട്ടുമ്പോ ഇങ്ങോട്ടെറങ്ങിക്കോ . എനിക്കൊന്നും വയ്യ ഇവിടെ ഒറ്റക്ക് ഇരിക്കാൻ .."
ശ്യാം പുറത്തേക്ക് കടക്കാൻ നേരം ഞാൻ സ്വല്പം ഉറക്കെ പറഞ്ഞു . അതിനു എതിർപ്പായി ആരും ശബ്ദം ഉയർത്തിയില്ലെന്നു മാത്രമല്ല മഞ്ജു അടക്കം എല്ലാവരും നിശബ്ദത പാലിച്ചു .
കൃഷ്ണൻ മാമയും ശ്യാമും അമ്മയും റൂം വിട്ടുപോയതും മഞ്ജു റൂമിലെ ഫാൻ ഓണാക്കി . തലയ്ക്കു മീതെ കുളിർ കാറ്റു വീശി തുടങ്ങിയതും ഞാനൊന്നു തണുത്തു തുടങ്ങി . മഞ്ജു അതുനോക്കികൊണ്ട് തന്നെ എന്റെ അടുത്തേക്ക് വീണ്ടും വന്നിരുന്നു .
"എന്താ നിനക്കിത്ര ഗൗരവം ? രണ്ടു ദിവസം ആയിട്ട് മുഖം കടന്നല് കുത്തിയ
💬 Comments
View all comments