0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

കേട്ടു പയ്യെ ചിരിച്ചു .

"നീ ചിരിക്കാതെ ഞാൻ പറഞ്ഞത് ശരിക്ക് കേൾക്ക്.."
ഞാൻ വീണ്ടും അവളെ വിഷയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു .

"വേണ്ട കവി ..നിനക്ക് അങ്ങനെ ബുദ്ധിമുട്ട് ആണേൽ ഇനി ഞാൻ നിര്ബന്ധിക്കില്ല . എത്രയൊക്കെ ആയാലും ഞാൻ പറഞ്ഞതൊക്കെ  കുറച്ചു കൂടിപ്പോയി എന്നെനിക്കറിയാം .സോ.."
മഞ്ജുസ് എന്നെ ഞെട്ടിച്ചുകൊണ്ട് ഞാൻ പ്രതീക്ഷിക്കാത്തൊരു മറുപടി നൽകി .

"മ്മ്...അപ്പൊ ഞാൻ വേറെ ജോലിക്ക് പോവാം അല്ലെ ?"
ഞാൻ ഒന്നുടെ ആവർത്തിച്ച് ചോദിച്ചു അവളെ ഉറ്റുനോക്കി .

"മ്മ്...പൊക്കോ ..നിനക്കതാണ് ഇഷ്ടം എങ്കില് അങ്ങനെ ആവട്ടെ .."
മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞു .

"മ്മ്...അപ്പൊ നിന്റെ അച്ഛനോട് എന്ത് പറയോടി?"
ഞാൻ ഒരു സംശയത്തോടെ അവളെ നോക്കി .

"ഓഹ്..അത് ഞാൻ എന്തേലുമൊക്കെ പറഞ്ഞോളാം "
മഞ്ജു ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു .

"മ്മ്...എന്നാലും  പെട്ടെന്നിങ്ങനെ തോന്നാൻ എന്താ കാരണം എന്നൊക്കെ പുള്ളി ചോദിച്ചാലോ ?"
ഞാൻ അവളുടെ തുടയിൽ തോണ്ടിക്കൊണ്ട് ചിരിയോടെ ചോദിച്ചു . അതിനു മഞ്ജുസിനും വ്യക്തമായ ഒരു മറുപടി ഉണ്ടായിരുന്നില്ല .

"എന്താ ടീച്ചർ മിണ്ടാത്തെ ? ആഹ്..പറ മിസ്സെ..ഞാനല്ലെടി ചോദിക്കണേ "
ഞാൻ അവളുടെ തുടയിൽ ഒന്നുടെ തോണ്ടിക്കൊണ്ട് ചോദിച്ചു .

"ആഹ്...അത് ഞാൻ എന്തേലുമൊക്കെ കള്ളം പറഞ്ഞു ഒപ്പിച്ചോളാം , കവി ടെൻഷൻ ആവണ്ട . ഇനി സത്യം പറയണമെങ്കില് അതും പറയാം ."
മഞ്ജുസ് പ്രേത്യേകിച്ചു ഭാവ മാറ്റം ഒന്നുമില്ലാതെ പറഞ്ഞു എഴുനേറ്റു . പിന്നെ ചുരിദാറിന്റെ പാന്റ്സ്  കൂടി  ചവിട്ടികൂട്ടി

💬 Comments

View all comments