Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
അഴിച്ചെടുത്തു നൈറ്റി തലവഴി എടുത്തിട്ടു. ഞാനതെല്ലാം നോക്കി ചെറിയൊരു മന്ദഹാസത്തോടെ ഇരുന്നു .
"അതെന്തായാലും വേണ്ട മഞ്ജുസേ . നമ്മുടെ ഇഷ്യൂ ഒന്നും പുള്ളിയെ അറിയിക്കേണ്ട .."
ഞാൻ നൈറ്റി ഇട്ടു റെഡിയായ മഞ്ജുസിനെ നോക്കി പറഞ്ഞു .
"അതൊന്നും കുഴപ്പമില്ല . അല്ലെങ്കിൽ തന്നെ അമ്മക്കൊക്കെ എന്തോ സംശയം ഉണ്ട്."
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു എന്റെ അടുത്തേക്ക് വന്നിരുന്നു .
"മ്മ്...എങ്ങനെ പോയിരുന്ന മൊതലുകളാ ..ഇപ്പൊ കണ്ടില്ലേ .."
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ നോക്കി .
"പോടാ...കളിയാക്കല്ലേ.."
അതിനർത്ഥം മനസിലാക്കികൊണ്ട് തന്നെ മഞ്ജുസ് ചിരിച്ചു . പക്ഷെ അവളുടെ ഉള്ളിൽ ചെറിയൊരു സങ്കടം അപ്പോഴും ബാക്കി കിടക്കുന്നത് എനിക്ക് ഊഹിക്കാമായിരുന്നു . പലവട്ടം സോറി പറഞ്ഞിട്ടും അവൾക്ക് ആ ഭാരം ഇറക്കിവെക്കാൻ കഴിയുന്നില്ല !
"കളിയല്ലെടി പോത്തേ . നീ ചുമ്മാ ഒന്നും പറയാൻ നിക്കണ്ട . മോശം ആണ് ! പിന്നെ അതുമാത്രമല്ലടി അവര് നിന്നെകുറിച്ചൊക്കെ എന്ത് വിചാരിക്കും ? കഴിഞ്ഞത് കഴിഞ്ഞു , ഇനി നീ ചുമ്മാ അവരുടെ എടേലു മോശക്കാരി ആവണ്ട . എനിക്കത് സഹിക്കൂലാ "
ഞാൻ പയ്യെ പറഞ്ഞു നിർത്തി. ഞാൻ പറഞ്ഞ വാക്കുകളൊക്കെ കേട്ട് അവൾക്കും ചെറിയ സങ്കടം വന്നു തുടങ്ങിയിരുന്നു . അത് മനസിലാക്കികൊണ്ട് തന്നെ ഞാൻ അവളോട് എന്റെ അടുത്തേക്ക് വന്നിരിക്കാനായി കൈമാടിവിളിച്ചു . അത് കണ്ടതും അവൾ ഉടനെ എന്റെ ഇടതു വശത്തേക്ക് വന്ന് ക്രാസിയിൽ ചാരി ഇരുന്നു .
"നീ എന്തിനാ കവി എന്നെയിങ്ങനെ സപ്പോർട്ട് ചെയ്യണേ ?"
💬 Comments
View all comments