0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

ആ സമയത്തും അവളോടുള്ള ഇഷ്ടക്കൂടുതൽ സ്വയം മനസിലാക്കികൊണ്ട് മഞ്ജുസ് ശബ്ദം ഇടറിക്കൊണ്ട് ചോദിച്ചു .

"ചുമ്മാ ..എനിക്ക് നിന്നെ ആ  പഴയ മഞ്ജുസ് ആയിട്ട് തിരിച്ചു വേണം . ഇതൊക്കെ കഴിഞ്ഞിട്ട്  എനിക്ക് കുറെ ആവശ്യങ്ങളുള്ളതാ .അതുകൊണ്ട് നീയൊന്നും പറയുന്നും ഇല്ല , ഞാൻ വേറെ പണിക്കു പോവുന്നും ഇല്ല! "

ഞാൻ തീർത്തു പറഞ്ഞു അവളെ ഇടംകൈകൊണ്ട് വട്ടംപിടിച്ചു . ഞാൻ പറഞ്ഞത് കേട്ട് അവളും തെല്ലൊരു അമ്പരപ്പോടെ എന്നെ നോക്കി . ആ കണ്ണുകളിലെ തിളക്കവും കണ്ണീരിന്റെ നനവും മുഖത്തെ സന്തോഷവും ഒക്കെ ആ സമയം ഞാൻ കൗതുകത്തോടെ നോക്കി .

"കവി...നീ ..."
മഞ്ജുസ് എന്തൊക്കെയോ പറയാൻ തുടങ്ങികൊണ്ട് ശബ്ദം ഇടറിച്ചു .

"അതെ ഞാൻ തന്നെ . നീയെന്താടി വിചാരിച്ചേ ഞാനൊക്കെ ഇട്ടെറിഞ്ഞു പോകുന്നോ ? ഹി ഹി..."
ഞാൻ പയ്യെ ചിരിച്ചു അവളുടെ നെറുകയിൽ മുത്തി. മഞ്ജുസ് ആ വാക്കുകൾ തെല്ലൊരു ആശ്വാസത്തോടെ കേട്ട് കണ്ണുമടച്ചിരുന്നു .

"ഞാൻ ചുമ്മാ നിന്നെ ടെസ്റ്റ് അടിച്ചതല്ലേ മഞ്ജുസേ .. എന്തായാലും നിനക്ക് നല്ല മാറ്റം ഉണ്ട് "
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്തുപിടിച്ചു .

"നീ ജയിക്കാൻ വേണ്ടി പറഞ്ഞതാണെന്നൊക്കെ എനിക്കറിയാടി മഞ്ജുസേ  .അല്ലാണ്ടെ എന്റെ മിസ്സിന് അങ്ങനെയൊന്നും ഒരിക്കലും  പറയാൻ പറ്റില്ല . എനിക്ക് അപ്പൊ വെഷമം ആയിന്നുള്ളത് ശരിയാ , പക്ഷെ അതിന്റെ പേരില് ഞാൻ നിന്നെയും നിന്റെ തന്തപ്പിടിയെയും വിഷമിപ്പിക്കുന്നത് ശരിയല്ലല്ലോ .പിന്നെ  ഞാൻ വെറും മരുമോൻ അല്ല മോൻ ആണ് എന്നൊക്കെയല്ലേ നിന്റച്ചൻ ഇടയ്ക്കിടെ

💬 Comments

View all comments