0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

തള്ളുന്നത് .."
ഞാൻ കളിയായി പറഞ്ഞു മഞ്ജുസിന്റെ ചുണ്ടിൽ മുത്തി .

"സ്സ്....."
കുറച്ചു നാളുകൾക്കു ശേഷം മഞ്ജുസിന്റെ ചുണ്ടുകളുടെ സ്പര്ശം അറിഞ്ഞതും ഞാനൊന്നു പുളകിതനായി !മഞ്ജുസും വളരെ ഇമോഷണലായി ആ ചുംബനം സ്വീകരിച്ചു .

"കവി...നീ എന്നെ എപ്പോഴും തോൽപ്പിക്കുവാണല്ലോ "
എന്റെ ചുണ്ടുകൾ പിൻവലിഞ്ഞതും മഞ്ജുസ് എന്നെ കെട്ടിപിടിച്ചുകൊണ്ട് വരിഞ്ഞു മുറുക്കി .

"സ്..എടി എടി..പതുക്കെ ..മേലൊക്കെ ഇപ്പോഴും ചെറിയ വേദന ഉണ്ട് .."
അവളുടെ ആവേശം മൂത്തുള്ള കെട്ടിപ്പിടുത്തം ഓർത്തു ഞാൻ പയ്യെ ചിരിച്ചു .

"അത് സാരല്യ..."
മഞ്ജുസ് കുറുകികൊണ്ട്  എന്റെ കവിളിൽ അമർത്തി ചുംബിച്ചു .

"സ്സ്....ആഹ്..നീ എന്നെ മൂഡ് ആക്കുമോ പന്നി ..."
അവളുടെ കിസ്സിന്റെ ചൂട് ഓർത്തു ഞാൻ ചിരിച്ചു .

"ആവട്ടെ ..എനിക്ക് ഇപ്പൊ സന്തോഷേ ഉള്ളൂ ..."
മഞ്ജുസ് സ്വല്പം ആവേശത്തോടെ പറഞ്ഞു .

"പക്ഷെ ഞാൻ ഈ കാലും നടുവും വെച്ച് എന്ന കാണിക്കാനാ ? "
ഞാൻ എന്റെ അവസ്ഥ ഓർത്തു സ്വയം ശപിച്ചു .

"ഒകെ ശരിയാവുമെടാ. എല്ലാം ഓക്കേ ആയിട്ട് എനിക്ക് ചില പ്ലാൻ ഉണ്ട് ..."
മഞ്ജുസ് എന്തോ മനസിൽ പ്ലാൻ  ചെയ്തുകൊണ്ട് പയ്യെ പറഞ്ഞു .

"അതെന്താടി ?"
ഞാൻ സംശയത്തോടെ അവളെ നോക്കി .

"ഒക്കെ ഉണ്ട് ...ഞാൻ വഴിയേ പറയാം കവി ..ഇപ്പൊ നീ കുറച്ചു നേരം കിടക്ക് ."
മഞ്ജുസ് കരുതലോടെ പറഞ്ഞു എന്റെ കൈത്തലം തഴുകി .

"ഓ പിന്നെ..നീയെന്നെ അങ്ങനെ കിടപ്പിലായ രോഗി ആക്കണ്ട "
അവളുടെ മട്ടും

💬 Comments

View all comments