0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

ഭാവവും കണ്ടു ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .

"ഹി ഹി..ഇത് നല്ല കൂത്ത് ..എന്ന അങ്ങനെ എങ്കി അങ്ങനെ . നീ ഇഷ്ടമുള്ളത് ചെയ്യ് ! ഇനി ഞാൻ നീ പറയുന്ന പോലെ ഒകെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോന്നു നോക്കട്ടെ "
മഞ്ജുസ് ഒരു പ്രായശ്ചിത്തമെന്നോണം ചിരിയോടെ പറഞ്ഞു .

"ഓ..അങ്ങനെ എനിക്കിപ്പോ നിന്റെ ഓശാരം വേണ്ട . ശരിക്കും എന്നോട് ഇഷ്ടമുണ്ടെങ്കിൽ മാത്രം അഡ്ജസ്റ്റ് ചെയ്താ മതി..."
ഞാൻ തീർത്തു പറഞ്ഞു അവളുടെ കൈ തട്ടികളഞ്ഞു .

"ഹി ഹി..അത് പറഞ്ഞാൽ പോരെ..ചൂടാവാണതെന്തിനാ "
എന്റെ ദേഷ്യം കണ്ടു മഞ്ജുശ്ചിരിച്ചു. പിന്നെ എന്നെ തണുപ്പിക്കാനെന്ന പോലെ എന്റെ കവിളിൽ ഒന്നുടെ ചുംബിച്ചു .

"സത്യമായിട്ട പറയണേ , കവി പറഞ്ഞോ... അറ്‌ലീസ്റ് നിനക്കു സുഖം ആവുന്ന വരെ  നീ പറയണതൊക്കെ ഞാൻ കേൾക്കാം .."
മഞ്ജുസ് കൊച്ചുകുട്ടികളെ പോലെ കൊഞ്ചിക്കൊണ്ട് എന്നെ നോക്കി .

"അയ്യടി ..അങ്ങനെ ഇപ്പൊ നിന്റെ സിമ്പതി ഒന്നും വേണ്ട . ഞാൻ പറയണതൊക്കെ കേൾക്കാൻ ഇവിടെ ശ്യാമും അമ്മയുമൊക്കെ ഉണ്ട് . അല്ലേലും ഈ സമയത് എനിക്ക് നിന്നെക്കൊണ്ട് എന്താ ഗുണം ? അത് കഴിഞ്ഞിട്ട് ഞാൻ പറയണതൊക്കെ കേട്ടാൽ ..."
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു നിർത്തി.

"ഡാ ഡാ...വേണ്ട...നീ പോണ റൂട്ടൊക്കെ എനിക്ക് അറിയാം..."
എന്റെ പോകു എങ്ങോട്ടാണെന്ന് മനസിലായ മഞ്ജുസ് പയ്യെ ചിരിച്ചു .

"എന്താ ഇത്ര ചിരിക്കാൻ ? അല്ലേലും നിനക്ക് സ്വന്തം കാര്യമേ ഉള്ളൂ . കള്ളപ്പന്നി ! ഞാൻ

💬 Comments

View all comments